Times Kerala

 ലഹരി മാഫിയ അക്രമം; ഒരാൾ കൂടി പിടിയിൽ

 
 ലഹരി മാഫിയ അക്രമം; ഒരാൾ കൂടി പിടിയിൽ
 

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത് കു​ടു​ക്കി​ലു​മ്മാ​ര​ത്ത് വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി പി​ടി​യി​ൽ. കു​ടു​ക്കി​ലു​മ്മാ​രം ക​യ്യേ​ലി​ക്ക​ൽ ചു​രു​ട്ട അ​യ്യൂ​ബ് എ​ന്ന അ​യ്യൂ​ബാ​ണ് (35) പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി നാ​ട്ടി​ലെ​ത്തി പ​ണം സം​ഘ​ടി​പ്പി​ച്ച് വീ​ണ്ടും മൈ​സൂ​രു​വി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ പി​ടി​യി​ലാ​യ​ത്.  കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് അ​റ​സ്റ്റ് ചെ​യ്ത താ​മ​ര​ശ്ശേ​രി ഇ​ൻ​സ്​​പെ​ക്ട​ർ കെ.​ഒ. പ്ര​ദീ​പ് പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ സ​ജേ​ഷ് സി.​ജോ​സ്,രാ​ജീ​വ്‌ ബാ​ബു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജ​യ​രാ​ജ​ൻ എ​ൻ.​എം, ജി​നീ​ഷ്.​പി.​പി,ര​ഘു, സൂ​ര​ജ്, ജി​തി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story