Times Kerala

 സി​പി​എം സം​സ്ഥാ​ന ദ്വി​ദി​ന യോ​ഗം ഇ​ന്ന് ആ​രം​ഭി​ക്കും

 
സി​പി​എം സം​സ്ഥാ​ന ദ്വി​ദി​ന യോ​ഗം ഇ​ന്ന് ആ​രം​ഭി​ക്കും
 

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന​സ​മി​തി യോ​ഗം ഇന്ന്  ആ​രം​ഭി​ക്കും. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന യോ​ഗ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ​യാ​കും പ്ര​ധാ​ന ച​ർ​ച്ച. ഇ​ട​തു​മു​ന്ന​ണി​യി​ൽ സീ​റ്റു​വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ​പ​ട്ടി​ക യോ​ഗം ച​ർ​ച്ച​ചെ​യ്യും.

കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടിം​ഗും യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യി​ലു​ണ്ട്.  വീ​ണാ​വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കാ​നാ​ണ് സാ​ധ്യ​ത. അതേസമയം, സി​പി​ഐ സം​സ്ഥാ​ന​കൗ​ണ്‍​സി​ൽ യോ​ഗ​വും ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്നു​ണ്ട്. സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം ത​ന്നെ​യാ​യി​രി​ക്കും സി​പി​ഐ​യു​ടെ​യും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം.

Related Topics

Share this story