സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്

cpm
 തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ, ഇ.​ജി. മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .

Share this story