Times Kerala

 കേ​ര​ള​ത്തി​ല്‍ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട പ്ര​തി​യു​ടെ ശി​ക്ഷാ​വി​ധി ഇന്ന്

 
കേ​ര​ള​ത്തി​ല്‍ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട പ്ര​തി​യു​ടെ ശി​ക്ഷാ​വി​ധി ഇന്ന്
 കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട പ്ര​തി​യു​ടെ ശി​ക്ഷാ​വി​ധി ഇന്ന്. പാ​ല​ക്കാ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​റാ​ണ് കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് കേ​സി​ല്‍ ശി​ക്ഷ​ വി​ധി​ക്കു​ക. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ന് വേ​ണ്ടി കേ​ര​ള​ത്തി​ല്‍ ചാ​വേ​റാ​ക്ര​മ​ണം പ​ദ്ധ​തി​യി​ട്ട കേ​സി​ലാ​ണ് 2018 ല്‍ ​റി​യാ​സ് അ​ബൂ​ബ​ക്ക​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രേ യു​എ​പി​എ വ​കു​പ്പു​ക​ള്‍ അ​ട​ക്കം ചു​മ​ത്തി​യി​ട്ടു​ണ്ട്. 

Related Topics

Share this story