Times Kerala

 ക​ള​ക്ട​റു​ടെ കു​ഴി​ന​ഖ ചി​കി​ത്സ; ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് തേ​ടി

 
 ക​ള​ക്ട​റു​ടെ കു​ഴി​ന​ഖ ചി​കി​ത്സ; ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് തേ​ടി
 

തി​രു​വ​ന​ന്ത​പു​രം: കു​ഴി​ന​ഖ ചി​കി​ത്സ​യ്ക്കാ​യി ഡോ​ക്ട​റെ തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍ ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് തേ​ടി. സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ​യു​ടെ പ​രാ​തി​യു​ടെ​യും മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​ത​വേ​ണ​മെ​ന്നും ചീ​ഫ്സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചു.  

കു​ഴി​ന​ഖ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് ഡോ​ക്ട​റെ വ​സ​തി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ക​ള​ക്ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി ഡോ​ക്ട​റെ വേ​ണ​മെ​ന്ന് ഡി​എം​ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദ്യം ആ​വ​ശ്യം നി​ര​സി​ച്ച ഡി​എം​ഒ പി​ന്നീ​ട് ക​ള​ക്ട​റു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

Related Topics

Share this story