ഷൊർണൂരിൽ ഭരണം നിലനിർത്തി LDF: 17 വാർഡുകളിൽ ഉജ്ജ്വല വിജയം | LDF

ബിജെപി 12 വാർഡുകളിൽ വിജയിച്ചു
LDF retains power in Shoranur in Local body elections
Updated on

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിൽ ഷൊർണൂർ നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി. അതേസമയം, പാലക്കാട് നഗരസഭയിൽ ശക്തമായ അടിയൊഴുക്കിൽ ബിജെപിക്ക് സിറ്റിങ് സീറ്റുകൾ നഷ്ടമായി.(LDF retains power in Shoranur in Local body elections )

35 വാർഡുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. എൽഡിഎഫ് 17 വാർഡുകളിൽ വിജയം നേടി ഭരണം നിലനിർത്തി.

ബിജെപി 12 വാർഡുകളിൽ വിജയിച്ചുകൊണ്ട് സീറ്റ് വർദ്ധിപ്പിച്ചു. കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com