അടൂർ നഗരസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു | Fenni Ninan

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
അടൂർ നഗരസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു | Fenni Ninan
Updated on

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും അടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫെനി നൈനാൻ പരാജയപ്പെട്ടു. അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ മത്സരിച്ച ഫെനി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.(Rahul Mamkootathil's close friend Fenni Ninan loses in Adoor)

ഈ വാർഡിൽ ബിജെപി സീറ്റ് നിലനിർത്തുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ഒരു ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com