ഇടതു കോട്ടയിൽ താമര വിരിഞ്ഞു: കൊല്ലം കടയ്ക്കൽ വടക്കേവയൽ വാർഡ് NDA പിടിച്ചെടുത്തു | NDA

ബിജെപിക്ക് ആവേശം നൽകുന്നതാണ് ഈ അട്ടിമറി വിജയം.
NDA takes ward in Kollam in Local body elections
Updated on

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിൽ അപ്രതീക്ഷിത ഫലങ്ങൾ. ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായി കണക്കാക്കിയിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ എൻഡിഎ (ബിജെപി) സ്ഥാനാർത്ഥി വിജയിച്ചു.(NDA takes ward in Kollam in Local body elections)

വടക്കേവയൽ വാർഡിലാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് അവിശ്വസനീയ വിജയം നേടാനായത്. ഇടതുമുന്നണിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയിൽ ബിജെപി നേടിയ ഈ വിജയം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകളിൽ തന്നെ ബിജെപിക്ക് ആവേശം നൽകുന്നതാണ് ഈ അട്ടിമറി വിജയം.

Related Stories

No stories found.
Times Kerala
timeskerala.com