Times Kerala

ബെ​വ്കോ ഔ​ട്‌​ലെ​റ്റി​ന് മു​ന്നി​ൽ സം​ഘ​ർ​ഷം; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

 
police
പ​ത്ത​നം​തി​ട്ട: ബെ​വ്കോ ഔ​ട്‌​ലെ​റ്റി​ന് മു​ന്നി​ൽ വ​രി​നി​ന്ന ആ​ളു​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല്ല​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം നടന്നത്.  സ്ഥ​ല​ത്തെ ബെ​വ്കോ ഔ​ട്‌​ലെ​റ്റി​ന് മു​ന്നി​ൽ വ​രി നി​ന്ന ആ​ളു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം ഉണ്ടാവുകയും തു​ട​ർ​ന്ന് ഇ​ത് സം​ഘ​ർ​ഷ​മാ​യി മാ​റു​കയുമായിരുന്നു. സംഘർഷത്തിൽ ആ​ളു​ക​ൾ പ​ര​സ്പ​രം കാ​യി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. സംഘർഷത്തിൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രേ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ൾ​ക്ക് ക​ല്ല് കൊ​ണ്ട് ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അതേസമയം സം​ഘ​ർ​ഷ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെന്നും  സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും  പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story