Times Kerala

പാ​ട​ക്കാ​ട്ട് ബ​സ് അ​പ​ക​ടം; പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്

 
accident
പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ സ്വ​കാ​ര്യ​ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ  പ​ത്ത് പേ​ർ​ക്ക് പരിക്കേറ്റു. കോ​യ​ന്പ​ത്തൂ​രി​ൽ​ നി​ന്നു തൃ​ശൂ​രി​ലേ​ക്കു​ള്ള എ​സ്എം​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്.

Related Topics

Share this story