HomeKeralaപിണറായി വിജയൻ നേരിട്ട് ഇടപെട്ടു: ബിനീഷ് കോടിയേരിക്ക് ഒടുവിൽ പാർട്ടി അംഗത്വം...

പിണറായി വിജയൻ നേരിട്ട് ഇടപെട്ടു: ബിനീഷ് കോടിയേരിക്ക് ഒടുവിൽ പാർട്ടി അംഗത്വം പുതുക്കി നൽകി CPM | Bineesh Kodiyeri Reinstated

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിനീഷ് വീണ്ടും പാർട്ടി അംഗത്വത്തിലേക്ക് മടങ്ങിയെത്തുന്നത്.(Bineesh Kodiyeri Reinstated As CPM Party Member)

നേരത്തെ കേസുകളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായതിനെത്തുടർന്ന് ബിനീഷിന്റെ അംഗത്വം പാർട്ടി മരവിപ്പിച്ചിരുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടതിനെത്തുടർന്ന് നാല് തവണ ബിനീഷ് അംഗത്വത്തിനായി അപേക്ഷ നൽകിയെങ്കിലും പാർട്ടി നേതൃത്വം അത് പരിഗണിക്കാൻ മടിച്ചിരുന്നു. ഈ നടപടി ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

ഇതിനിടയിലാണ് വിഷയത്തിൽ പിണറായി വിജയൻ നേരിട്ട് ഇടപെട്ടത്. പാർട്ടി അംഗത്വം പുതുക്കി നൽകാൻ സംസ്ഥാന സെക്രട്ടറിക്ക് നിർദേശം നൽകിയതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. അംഗത്വം പുതുക്കി നൽകിയതായി പാർട്ടി നേതൃത്വം അറിയിച്ചു.

Story Summary

Bineesh Kodiyeri, son of former CPM state secretary Kodiyeri Balakrishnan, has been reinstated as a CPM party member after a three-year hiatus. His membership was officially renewed following a direct intervention by Pinarayi Vijayan, after previous attempts to rejoin the party had been delayed.

WhatsApp Channel Banner

Latest updates

പെരുമഴ പെയ്തിറങ്ങിയിട്ടും റെഡ് അലർട്ട് നൽകാൻ വൈകി: സംസ്ഥാനത്ത്...

തിരുവനന്തപുരം: പെരുമഴയിൽ ജനം വലയുമ്പോഴും കേരളത്തിൽ കാലാവസ്ഥ പ്രവചനങ്ങളും മുന്നൊരുക്കങ്ങളും പാളിയെന്ന് വിമർശനം. പ്രളയസമാനമായ അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും വൈകിയാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും റെഡ് അലർട്ട്...

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുവതിക്കെതിരെ കേസ്; നിയമനടപടികളിൽ ഇരട്ടത്താപ്പുണ്ടോയെന്ന് അഭിജീത്ത്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ നോയിഡ സ്വദേശിനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത്ത് ദിപ്കെ. നിയമനടപടികൾ എല്ലാവർക്കും ഒരുപോലെ...

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും: പത്തനംതിട്ട ജില്ലയിൽ വിനോദസഞ്ചാരത്തിന്...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾക്ക് ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. വനമേഖലകളിലെ അപകടസാധ്യതയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ...

‘നിവിന്‍ പോളിയെ കണ്ടപ്പോൾ ഫിലിം മേക്കിങ് താൽപര്യം പറഞ്ഞു’;...

കൊച്ചി: നടൻ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് സിനിമാ സംവിധാന രംഗത്തേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്താതെ, സംവിധായകനായാണ് ജെയ്‌സൺ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ‘സിഗ്മ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ...

അസമിൽ പ്രളയക്കെടുതി തുടരുന്നു: മരണസംഖ്യ 82 ആയി; 5...

ഗുവാഹത്തി: അസമിലെ വിവിധ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. ശനിയാഴ്ച ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 1.92 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ രണ്ട് പേർ...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....