Times Kerala

 422 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി ഉ​ൽപ​ന്ന​ങ്ങ​ളു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ൽ

 
 422 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി ഉ​ൽപ​ന്ന​ങ്ങ​ളു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ൽ
 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ഹാ​സി​ബ് മോ​ന്‍ഡ​ല്‍നെ​യാ​ണ് (35) അ​റ​സ്റ്റ് ചെ​യ്ത​ത്.

422 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് പിടിച്ചെടുത്തത്.  എ​സ്.​ഐ എ​ന്‍.​എ. രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഹം​സ, അ​രു​ണ്‍ജി​ത്ത്, ടി.​കെ. സു​നി, ടി.​എ. ബാ​ബു, സി.​പി.​ഒ ഡി​ജേ​ഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Related Topics

Share this story