HomeKeralaനിയമസഭാ തെരഞ്ഞെടുപ്പ്: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും, ഹൈക്കമാൻഡുമായി ചർച്ച...

നിയമസഭാ തെരഞ്ഞെടുപ്പ്: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും, ഹൈക്കമാൻഡുമായി ചർച്ച നടത്തി | Assembly elections

തിരുവനന്തപുരം: സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നേതൃമാറ്റം തൽക്കാലം വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചു.(Assembly elections, Sunny Joseph may continue as KPCC president)

രണ്ട് ദിവസമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാന കാര്യങ്ങൾ ഉയർന്നുവന്നു. പേരാവൂർ മണ്ഡലത്തിൽ നിന്ന് സണ്ണി ജോസഫ് ജനവിധി തേടും. തിരഞ്ഞെടുപ്പ് സമയത്ത് അധ്യക്ഷനെ മാറ്റുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. പാർട്ടി അധികാരത്തിൽ വരികയും സർക്കാരിൽ തത്തുല്യമായ പദവികൾ ലഭിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ മാത്രം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ മതിയെന്നാണ് നിലവിലെ ധാരണ.

ബെന്നി ബെഹനാനെ താൽക്കാലിക അധ്യക്ഷനാക്കുന്ന കാര്യം നേരത്തെ സജീവമായി പരിഗണിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിക്കാനുള്ള സന്നദ്ധത സണ്ണി ജോസഫ് നേരത്തെ തന്നെ പാർട്ടിയെ അറിയിച്ചിരുന്നു. അധ്യക്ഷ പദവിയിലിരുന്ന് കൊണ്ട് തന്നെ മണ്ഡലത്തിലും സംസ്ഥാന തലത്തിലും സജീവമാകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

WhatsApp Channel Banner

Latest updates

‘മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം,വീട്ടിൽ വെള്ളം...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. വീടുകളിൽ വെള്ളം കയറിയവർക്കും മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കുമായി 10,000 രൂപ...

എയർ ഇന്ത്യ വിമാനത്തിൽ വൻ കുലുക്കം: യാത്രികർക്ക് പരിക്ക്;...

ന്യൂഡൽഹി: ഫുക്കറ്റിൽ (തായ്‌ലാന്റ്) നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ (AI 2379) വിമാനത്തിൽ വൻ കുലുക്കം ( Air India turbulence). പെട്ടെന്ന് വിമാനത്തിന്റെ ഉയരത്തിൽ 300 അടിയോളം ഇടിവുണ്ടായതിനെ തുടർന്ന്...

‘സോഫാ മോഡൽ, പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്...

തഞ്ചാവൂർ: ജനങ്ങളുടെയും കർഷകരുടെയും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് 'സോഫാ മോഡൽ' സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കാവേരി പ്രതിഷേധത്തിനിടെ നടി...

തൃണമൂൽ കോൺഗ്രസ് വിമത വിഭാഗത്തിൽ വിള്ളൽ; എൻ.ഡി.എ യോഗം...

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമത വിഭാഗമായ നാഷണൽ കോൺഗ്രസ് ഓഫ് ഇന്ത്യ (NCPI) ഗ്രൂപ്പിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നു (TMC rebel MPs NDA meeting boycott). മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും...

‘നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ സ്ത്രീയെ അധിക്ഷേപിക്കതിരിക്കാൻ ശ്രമിക്കൂ’: ഉദയനിധി സ്റ്റാലിനെതിരെ...

ന്യൂഡൽഹി: തമിഴ്‌നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഉദയനിധി തന്നെത്തന്നെ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...