ഡോകടര്‍ നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Sep 5, 2023, 23:50 IST

എന്‍ എച്ച് എമ്മിന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം ബി ബി എസും ടി സി എം സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍എച്ച്എം ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2709920.

പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി സ്‌കീമില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് പകല്‍ 12 മണിക്ക് സി എച്ച് സിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2382710.