പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം
Sep 14, 2023, 23:10 IST

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം മത്സ്യ കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മിനി ആർ.എ.എസ് യൂണിറ്റ് എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
താത്പര്യമുള്ളവർ സെപ്റ്റംബർ 30നകം അപേക്ഷിക്കണം. ഫോൺ: വൈക്കം മത്സ്യഭവൻ - 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ - 0481 2434039, 9074392350, പാലാ മത്സ്യ ഭവൻ - 0482 2299151, 9847387180.
താത്പര്യമുള്ളവർ സെപ്റ്റംബർ 30നകം അപേക്ഷിക്കണം. ഫോൺ: വൈക്കം മത്സ്യഭവൻ - 04829 291550, 9400882267, കോട്ടയം മത്സ്യഭവൻ - 0481 2434039, 9074392350, പാലാ മത്സ്യ ഭവൻ - 0482 2299151, 9847387180.