Times Kerala

 വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

 
 വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ
 

കു​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. പാ​ട്യം കൊ​ങ്ങാ​റ്റ പാ​ലോ​റ​യി​ൽ പ​ത്മ​നാ​ഭ​നെ​യാ​ണ്​ (61) കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൂ​ക്കോ​ട് തൈ​ക്ക​ണ്ടി കോ​ട്ടാ​യി ഹൗ​സി​ൽ ടി.​കെ. സു​രേ​ന്ദ്ര​ൻ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​ഴി ചോ​ദി​ച്ചെ​ത്തി​യ വ​യോ​ധി​ക​നെ​യാ​ണ് പ്ര​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.  വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം നടന്നത്.

വ​ഴി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ​ത്മ​നാ​ഭ​ന് സു​രേ​ന്ദ്ര​ൻ വ​ഴി പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ഇ​ട​വ​ഴി​യി​ലി​റ​ങ്ങി കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ​ത്മ​നാ​ഭ​ൻ സു​രേ​ന്ദ്ര​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ലാ​വു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. സംഭവത്തിന് ശേഷം  പ്ര​തി  ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.
 

Related Topics

Share this story