Times Kerala

 കുളങ്ങരത്താഴയിൽ കടയിൽ കാട്ടുപന്നി കയറി

 
 കുളങ്ങരത്താഴയിൽ കടയിൽ കാട്ടുപന്നി കയറി
കു​റ്റ്യാ​ടി: കു​ള​ങ്ങ​ര​ത്താ​ഴ​യി​ൽ പ​ട്ടാ​പ്പ​ക​ൽ ക​ട​യി​ൽ കാ​ട്ടു​പ​ന്നി ക​യ​റി. ക​ര​ണ്ടോ​ട് ഭാ​ഗ​ത്തു​ നി​ന്ന് ഓ​ടി​യെ​ത്തി​യ പ​ന്നി​യാ​ണ് വൈ​കീ​ട്ട് ഹോം ​മാ​ർ​ട്ട് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി​യ​ത്. ക​ട​ക്ക​ക​ത്തു​കൂ​ടി ര​ണ്ടു​വ​ട്ടം ഓ​ടി​യ​ശേ​ഷം വ​ന്ന​വ​ഴി​ക്കു​ത​ന്നെ ഇ​റ​ങ്ങി​യോ​ടി.  ഈ ​ഭാ​ഗ​ത്ത് ആ​ദ്യ​മാ​ണ് കാ​ട്ടു​പ​ന്നി എ​ത്തു​ന്ന​ത്. 

കടയിൽ നാ​ശ​ന​ഷ്ട​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു. കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കാ​റു​ണ്ട്.

Related Topics

Share this story