കണ്ണൂരില്‍ ഇരുച്രവാഹന യാത്രക്കാരന് നേരെ പെട്രോള്‍ ബോംബേറ്

 കണ്ണൂരില്‍ ഇരുച്രവാഹന യാത്രക്കാരന് നേരെ പെട്രോള്‍ ബോംബേറ്
 കണ്ണൂര്‍: ജില്ലയിലെ ഉളിയില്‍ ഇരുചക്ര വാഹനത്തിലെത്തിയ ആൾക്ക് നേരെ പെട്രോള്‍ ബോംബേറ്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു.ഇയാളെ ഇരിട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനിടെ നരയന്‍പാറയിലും വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്

Share this story