സംസ്ഥാന സർക്കാരിന്റെ 30-ാമത് ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 30-ാമത് ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 30-ാമത് ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  സംസ്ഥാന സർക്കാരിൻ്റെ 2021ലെ ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സാംസ്കാരിക,സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ അവർഡ് പ്രഖ്യാപനം നടത്തി.  അതേസമയം, മികച്ച ടെലി സീരിയൽ  വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികളില്ല. അതിനാൽ മികച്ച ടെലിസീരിയൽ എന്ന വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.

Share this story