SFI : കേരള സർവ്വകലാശാലയ്ക്ക് മുന്നിൽ SFIയുടെ ബാനർ: സിസ തോമസിനും മുന്നറിയിപ്പ്

ഗവർണർക്കും വി സിക്കുമെതിരെ ബാനർ കെട്ടി
SFI : കേരള സർവ്വകലാശാലയ്ക്ക് മുന്നിൽ SFIയുടെ ബാനർ: സിസ തോമസിനും മുന്നറിയിപ്പ്
Published on

തിരുവനന്തപുരം : കേരള സർവ്വകലാശാലയ്ക്ക് മുന്നിൽ എസ് എഫ് ഐയുടെ ബാനർ. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത വി സിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. (SFI banner in front of Kerala University )

ഗവർണർക്കും വി സിക്കുമെതിരെ ബാനർ കെട്ടി. ഡോ. സിസ തോമസിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എസ് എഫ് ഐ എന്താണ് അവർക്ക് അറിയാമെന്നും, ചുമതല ഏൽക്കാൻ വരട്ടെ, അപ്പോൾ കാണാമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദൻ എം എ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com