പത്തനംതിട്ട : അന്തേവാസിയായ പെൺകുട്ടി പ്രായപൂർത്തി ആകുന്നതിന് മുൻപ് ഗർഭിണിയായ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തിലെ കുട്ടികളെ സി ഡബ്ല്യൂ സി മാറ്റിപ്പാർപ്പിച്ചു.(POCSO case in Pathanamthitta)
24 കുട്ടികളെയാണ് മാറ്റിയത്. അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിൽ വിവാഹം കഴിച്ചിരുന്നു. പെൺകുട്ടി കഴിഞ്ഞ മാസം പ്രസവിച്ചു.