കോഴിക്കോട് നിന്ന് ആറര കിലോ കഞ്ചാവ് പിടികൂടി
Sep 21, 2022, 22:02 IST

ഫറോക്ക്: കോഴിക്കോട് കഞ്ചാവ് വേട്ട. ആറര കിലോ കഞ്ചാവ് ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നും പിടികൂടി. സംഭവത്തിൽ പോലീസ് തിരുന്നാവായ പട്ടര് നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി. ഷിഹാബിനെ അറസ്റ്റു ചെയ്തു. ഇയാൾ പിടിയിലായത് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് .
