Times Kerala

തെ​രു​വി​ല്‍ നേ​രി​ടും; കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രെ ഭീ​ഷ​ണയുമായി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ്

 
തെ​രു​വി​ല്‍ നേ​രി​ടും; കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രെ ഭീ​ഷ​ണയുമായി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ്
തൃ​ശൂ​ര്‍: കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രെ ഭീ​ഷ​ണയുമായി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് . ഇ​ട​തു സം​ഘ​ട​ന നേ​താ​വി​നെ​തി​രെ​യു​ള്ള ന​ട​പ​ടി പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ തെ​രു​വി​ല്‍ നേ​രി​ടു​മെ​ന്നാ​ണ്  ഭീ​ഷ​ണി.

ഡി​വൈ​എ​ഫ്‌​ഐ മ​ണ്ണൂ​ത്തി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ര്‍ കോ​ര്‍​പറേ​ഷ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ അ​നീ​സ് അ​ഹ​മ​ദാ​ണ് ഭീ​ഷ​ണി പ്ര​സം​ഗം ന​ട​ത്തി​യ​ത്. സി​പി​എം അ​നു​കൂ​ല നേ​താ​വി​നെ​തി​രെ വി​സി സ്വീ​ക​രി​ച്ച ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​വ​ല​ക​ലാ​ശാ​ല​യി​ല്‍ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മുന്നറിയിപ്പ് നൽകിയത്. 

സ​ര്‍​വ​ക​ലാ​ശാ​ല ഗേ​റ്റ് ക​ട​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ യു​വ​ജ​ന, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ഉ​ണ്ടെ​ന്ന കാ​ര്യം ഓ​ര്‍​ക്ക​ണ​മെ​ന്നും, തെ​രു​വി​ല്‍ നേ​രി​ടു​മെ​ന്നു​മാ​ണ് ഭീഷണി മുഴക്കിയത്.

സി​പി​ഐ മ​ന്ത്രി​യാ​യ കെ.രാ​ജ​നെ​തി​രെ​യും വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ വിമർശിച്ചിരുന്നു. സ​ര്‍​വ​ലാ​ശാ​ല​യി​ലെ ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍​ക്ക് വി​സി നേ​തൃ​ത്വം ന​ല്‍​കു​മ്പോ​ള്‍ അ​തി​നു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് കെ ​രാ​ജ​നാ​ണ്. കു​ര​ങ്ങ​ന്‍റെ കൈ​യി​ല്‍ പൂ​മാ​ല കൊ​ടു​ത്ത​ത് മ​ന്ത്രി​യാ​ണെ​ന്നും അ​നീ​സ് പ​റ​ഞ്ഞു.
 

Related Topics

Share this story