വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന്‍റെ അറസ്റ്റ് തടയാതെ കോടതി

177


കൊച്ചി: മുൻ എംഎൽഎ പി.സി. ജോർജിന്‍റെ അറസ്റ്റ് തടയാതെ കോടതി.   വിദ്വേഷപ്രസംഗം നടത്തിയ കേസിൽ  ആണ് കോടതി നീലപ്പട അറിയിച്ചത്.  എറണാകുളം സെഷന്‍സ് കോടതി ജോര്‍ജിന്‍റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം തള്ളി .

 ഈ മാസം 16ലേക്ക് ജോർജിന്‍റെ മുന്‍കൂര്‍ ജാമ്യ ഹർജി  മാറ്റുകയും ചെയ്തു.  പി.സി. ജോര്‍ജ് വീണ്ടും ഒരു മതവിഭാഗത്തിനെതിരേ വിദ്വേഷപ്രസംഗം വെണ്ണലയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് നടത്തിയത്  .

Share this story