സംരംഭകത്വ പരിശീലനം 27, 28 തീയതികളില്‍

 സൗജന്യ തൊഴിൽ പരിശീലനം
പാലക്കാട്:  പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ജനുവരി 27, 28 തീയതികളില്‍ മത്സ്യ സംസ്‌കരണത്തില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 6282937809, 0466 2912008, 0466 2212279 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Share this story