റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

accident
 

കൊ​ച്ചി: നെടുമ്പാശേരിയിൽ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. പ​റ​വൂ​ർ മാ​ഞ്ഞാ​ലി സ്വ​ദേ​ശി ഹാ​ഷി​മാ​ണ് മ​രി​ച്ച​ത്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്‌കൂളിന് സമീപമാണ് സംഭവമുണ്ടായത്. 

Share this story