Times Kerala

വെസ്റ്റ് നൈല്‍ പനി: കോഴിക്കോട്ട് ഒരു മരണം

 
 എന്താണ് വെസ്റ്റ് നൈൽ? ലക്ഷണങ്ങളും പ്രതിരോധവും 

കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധയെത്തുടർന്ന് കോഴിക്കോട് ഒരാൾ മരിച്ചു. കണ്ണാടിക്കൽ സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നാല് പേര്‍ കൂടി പനി ബാധിച്ച് മരണപ്പെട്ടു. ഇന്നലെ 13511 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 99 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 245 ആളുകൾക്ക് രോഗം സംശയിക്കുന്നു. 7 പേർക്ക് എലിപ്പനി ബാധിച്ചു. പകർച്ച വ്യാധി നിയന്ത്രിക്കാൻ റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. 

Related Topics

Share this story