Times Kerala

 ടി​ടി​ഇ​യു​ടെ മ​ര​ണ​കാ​ര​ണം ത​ല​യ്‌​ക്കേ​റ്റ ക്ഷ​തം; ര​ണ്ടു​കാ​ലു​ക​ളും അ​റ്റു

 
ടി​ടി​ഇ​യു​ടെ മ​ര​ണ​കാ​ര​ണം ത​ല​യ്‌​ക്കേ​റ്റ ക്ഷ​തം; ര​ണ്ടു​കാ​ലു​ക​ളും അ​റ്റു
തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍ ​നി​ന്ന് ടി​ടി​ഇ​യെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ത​ല​യ്‌​ക്കേ​റ്റ ക്ഷ​ത​മാ​ണ് ടി​ടി​ഇ വി​നോ​ദ് ക​ണ്ണ​ന്‍റെ(48) മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന്  പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കുന്നു.   ട്രെ​യി​നി​ല്‍​നി​ന്ന് ത​ള്ളി​യി​ട്ട​പ്പോ​ഴാ​കാം ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.  ട്രെ​യി​നി​ല്‍​നി​ന്ന് തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് വീ​ണ വി​നോ​ദി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഇ​തേ ട്രാ​ക്കി​ല്‍​വ​ന്ന മ​റ്റൊ​രു ട്രെ​യി​ന്‍ ക​യ​റി​യി​റ​ങ്ങി​യെ​ന്നാ​ണ് നി​ഗ​മ​നം. ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള ഒ​ന്‍​പ​ത് മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യും ര​ണ്ടു കാ​ലു​ക​ളും അ​റ്റു​പോ​യി​രു​ന്ന​താ​യും പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 

തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം വി​നോ​ദി​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി മ​ഞ്ഞു​മ്മ​ലി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Related Topics

Share this story