Times Kerala

ഒ​രു ​വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച് പിതാവിന് ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കി: യു​വതി അ​റ​സ്റ്റി​ൽ

 
രാജ്യത്ത് യു.എ.പി.എ കേസുകളിൽ വൻ വർധന: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ
ആ​ല​പ്പു​ഴ: പി​ഞ്ചു കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പിതാവിന് അ​യ​ച്ചു​കൊ​ടു​ത്ത അമ്മ അറസ്റ്റിൽ. സംഭവം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​ന്നാ​റി​ലാ​ണ്. കു​ഞ്ഞി​നെ മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പി​താ​വി​ന് അ​യ​ച്ചു ന​ൽ​കി​യ​ത് ​മാന്നാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ്. യു​വ​തി​യെ കസ്റ്റഡിയിലെടുത്തത് മാന്നാർ പൊലീസാണ്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സംഭവത്തിൽ കേസെടുത്തു. യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞത് തന്നെയും കുഞ്ഞിനേയും ഭർത്താവ് നോക്കുന്നില്ലെന്നും കുഞ്ഞിനെ ഉപദ്രവിച്ചത് ആ വൈരാഗ്യത്തിലാണെന്നും ആണ്. 

Related Topics

Share this story