Times Kerala

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അറസ്റ്റിൽ: പിടിയിലാകുന്നത് 17 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 

 
രാജ്യത്ത് യു.എ.പി.എ കേസുകളിൽ വൻ വർധന: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ
ന്യൂ​ഡ​ൽ​ഹി: 22കാ​രി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിലെ പ്രതി അറസ്റ്റിൽ. പിടിയിലാകുന്നത് 17 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷമാണ്.57 കാരനെ അറസ്റ്റു ചെയ്തത് ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി മേ​ഖ​ല​യി​ൽ നി​ന്നുമാണ്.  22 കാ​രി​യാ​യ യു​വ​തി​യെ ബി​ഹാ​റി​ലെ വൈ​ശാ​ലി സ്വ​ദേ​ശി​യാ​യ പ്ര​തി വീ​രേ​ന്ദ​ർ സിം​ഗ് കൊലപ്പെടുത്തുന്നത് 2007-ൽ ​വാ​ട​ക​യ്ക്ക് എ​ടു​ത്ത അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചാണ്. കൊലപാതകത്തിന് ശേഷം ഇയാൾ പെട്ടിയിൽ മൃ​ത​ദേ​ഹം ഒളിപ്പിച്ച് വയ്ക്കുകയും പിറ്റേന്ന് തന്നെ പോലീസ് ഇത് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.  

Related Topics

Share this story