Times Kerala

 കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വിദേശ യുവതിയെ പീഡിപ്പിച്ചത് 6 മാസത്തോളം; പരിശീലകൻ അറസ്റ്റിൽ

 
 കണ്ണൂരിൽ കളരി പഠിക്കാനെത്തിയ വിദേശ യുവതിയെ പീഡിപ്പിച്ചത് 6 മാസത്തോളം; പരിശീലകൻ അറസ്റ്റിൽ
 കണ്ണൂർ: കളരി പഠിക്കാനെത്തിയ വിദേശ യുവതിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടട കാഞ്ഞിര സ്വദേശി സുജിത്തിനെ (54) ആണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 നവംബർ മുതലാണ് പ്രതി പരാതിക്കാരിയെ പീഡിപ്പിക്കാൻ തുടങ്ങിയത്.  6 മാസത്തോളം പീഡിപ്പിച്ചെന്നാണ് വ്യാഴാഴ്ച ടൗൺ പൊലീസിൽ യുവതി നൽകിയ പരാതിയിൽ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Related Topics

Share this story