ഭക്ഷണസമയം ക്ലാസ് മുറി അടച്ച് 13കാരന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു, ദിവസവും നഗ്നദൃശ്യം പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുക്കുന്നതും പതിവ്; അധ്യാപികക്ക് കിട്ടിയത് എട്ടിന്റെ പണി.!!

ഭക്ഷണസമയം ക്ലാസ് മുറി അടച്ച് 13കാരന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു, ദിവസവും നഗ്നദൃശ്യം പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുക്കുന്നതും പതിവ്; അധ്യാപികക്ക് കിട്ടിയത് എട്ടിന്റെ പണി.!!

ഉച്ചഭക്ഷണത്തിനെന്ന പേരില്‍ ക്ലാസ് മുറി അടച്ചിട്ട് 13കാരന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി അതിക്രമിച്ച അധ്യാപികയ്ക്ക് ജയില്‍ശിക്ഷ വിധിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. വിവാഹിതയായ 33കാരി ജസ്റ്റിന്‍ നെല്‍സണ്‍ എന്ന അധ്യാപികയ്ക്കാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്ന ദൃശ്യങ്ങളും അധ്യാപിക അയച്ച് കൊടുത്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.കാലിഫോര്‍ണിയ ഫ്രെസ്‌നോയിലെ ടെന്യ മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് നെല്‍സണ്‍. തന്റെ നഗ്നദൃശ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് അധ്യാപിക സ്‌കൂള്‍ വിട്ടത്.

ക്ലാസ് മുറി അകത്തുനിന്ന് അടച്ചിട്ട ശേഷം വിദ്യാര്‍ത്ഥിക്ക് ഒപ്പമിരുന്നാണ് അധ്യാപിക ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ഈ സമയം മറ്റ് വിദ്യാര്‍ത്ഥികളോട് ഭക്ഷണം കഴിക്കുന്ന പ്രത്യേക മുറിയില്‍ പോയി ഭക്ഷണം കഴിക്കാന്‍ അധ്യാപിക നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.ഭക്ഷണസമയം ക്ലാസ് മുറി അടച്ച് 13കാരന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു, ദിവസവും നഗ്നദൃശ്യം പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുക്കുന്നതും പതിവ്; അധ്യാപികക്ക് കിട്ടിയത് എട്ടിന്റെ പണി.!!

ക്ലാസ് മുറിയില്‍ 13കാരന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഒരു വര്‍ഷം ശിക്ഷയാണ് അധ്യാപികയായ നെല്‍സണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല നാല് വര്‍ഷം പ്രൊബേഷനും വിധിച്ചിട്ടുണ്ട്. താന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി നെല്‍സണ്‍ കോടതിയില്‍ പറഞ്ഞു. കുടുംബത്തോടും വിദ്യാര്‍ത്ഥികളോടും ഭര്‍ത്താവിനോടും നെല്‍സണ്‍ ക്ഷമചോദിച്ചു.

Share this story