ഗാസ സിറ്റി: ഗാസയിൽ ഇസ്രായേൽ സൈനിക സാന്നിധ്യം സ്ഥിരമാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ വെളിപ്പെടുത്തുന്നു (Israel Military Expansion Gaza). അമേരിക്കൻ പിന്തുണയോടെ പ്രഖ്യാപിച്ച ഗാസ പുനർനിർമ്മാണ പദ്ധതികൾ എങ്ങുമെത്താതെ...
ടെഹ്‌റാൻ: ഒമാൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം വെടിവെച്ച് പിടിച്ചെടുത്തതിലുള്ള തിരിച്ചടിയാണിതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു....
പാരീസ്: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിടുക്കപ്പെട്ട് ഒരു ചട്ടക്കൂട് ഉണ്ടാക്കാനുള്ള അമേരിക്കൻ നീക്കം തിരിച്ചടിക്കുമെന്ന് യൂറോപ്യൻ സഖ്യകക്ഷികൾ മുന്നറിയിപ്പ് നൽകുന്നു (US Iran Framework Deal). പക്വതയില്ലാത്ത ഒരു നയതന്ത്ര സംഘമാണ് ചർച്ചകൾക്ക്...
പാപ്പുവ ന്യൂ ഗിനിയയിലെ സ്കെലിറ്റൺ ഗോത്രം മൗണ്ട് ഹേഗനിൽ നിന്ന് വളരെ അകലെയല്ലാത്ത ചിമ്പു മേഖലയുടെ ഹൃദയഭാഗത്താണ് താമസിക്കുന്നത്. അവരുടെ പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ സാംസ്കാരിക ആചാരം അവരുടെ അത്ഭുതകരമായ ശരീര ചിത്രരചനയാണ്. ആചാരപരമായ...
ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാനിൽ നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ഇരട്ടത്താപ്പും വിശ്വാസ്യതയില്ലായ്മയുമാണ്...
ലോസ് ആഞ്ചലസ്: ഇറാൻ സർക്കാരിന് വേണ്ടി അന്താരാഷ്ട്ര ആയുധ ഇടപാടുകൾക്ക് ഇടനില നിന്നെന്ന കുറ്റത്തിന് യുഎസിൽ സ്ഥിരതാമസമാക്കിയ ഷമീം മാഫി പിടിയിലായി. ശനിയാഴ്ച രാത്രി ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ...
ഹർഗീസ: സൊമാലിലാന്റിലേക്ക് ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ അയക്കുമെന്ന പ്രഖ്യാപനത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര യുദ്ധം മുറുകുന്നു. സൗദി അറേബ്യയും പാകിസ്ഥാനും ഉൾപ്പെടെ 15 അറബ്-മുസ്ലിം രാജ്യങ്ങൾ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയപ്പോൾ, ശക്തമായ ഭാഷയിലുള്ള...
വാഷിങ്ടൺ: അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ പിതാവ് വെടിവെച്ചുകൊന്നു. ലൂസിയാനയിലെ തെക്കൻ ഷ്രെവ്‌പോർട്ടിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ ഒന്ന് മുതൽ 12 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമണം...
ടെഹ്‌റാൻ: ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നു. യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'ടൗസ്ക' എന്ന കപ്പലാണ് എൻജിൻ റൂം...
തെഹ്റാൻ: രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ (Iran vs USA Islamabad Peace Talks). തങ്ങളുടെ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഉപരോധം...