കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1040 രൂപ കുറഞ്ഞ് 1,12,160 രൂപ എന്ന നിലയിലും, ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപ എന്ന നിലയിലുമാണ്...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് വീണ്ടും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് കയ്യുടെ ഭാഗങ്ങൾ ലഭിച്ചത്. കൂടാതെ സമീപത്തെ...
തിരുവനന്തപുരം: പോലീസിനെതിരെ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പോലീസ് സേനയുടെ ഭാഗമായിരുന്നപ്പോഴും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ താൻ "പോടാ,...
മലപ്പുറം: ജീവനുള്ള പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിൽ ചുറ്റിനടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിൽ ഇന്നലെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്. (Man keeps snake in his...
തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇതോടെ ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി. വീടിനുള്ളിൽ തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ, പാമ്പ് പിടുത്തക്കാരുടെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. സന്ദീപ് നൽകിയ പരാതിയിൽ തിരുവനന്തപുരം...
തിരുവനന്തപുരം: കേരളത്തിൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന്സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വർദ്ധിച്ചുവരുന്ന താപനില നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ...
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്....
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ അടഞ്ഞുകിടന്ന ഹോട്ടൽ വീണ്ടും തുറക്കാൻ ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: സൈബർ ഇടങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ ചുവടുവെപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ജനനായകൻ' എന്ന വീഡിയോ പരമ്പരയ്ക്ക് പിന്നാലെ ‘കേരള യാത്ര’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റിന് അദ്ദേഹം...