Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

സിനിമയല്ല, ഇത് ചതിക്കുഴി; ‘സുമതി വളവി’ന്റെ നിർമ്മാതാവിനെ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വേണു കുന്നപ്പിള്ളി | Venu Kunnappilly

കൊച്ചി: മലയാള സിനിമയിലെ നിർമ്മാതാക്കൾ നേരിടുന്ന ചൂഷണങ്ങളെയും ചതിക്കുഴികളെയും തുറന്നുകാട്ടി പ്രമുഖ നിർമ്മാതാവ് വേണു കുന്നപ്പിള്ളി. 'സുമതി വളവ്' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് മുരളി കുന്നുംപുറം കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സിനിമാ ലോകത്തിനും കനത്ത ആഘാതം; മേക്കപ്പ്മാന്റെ വിയോഗത്തില്‍ നടിമാരായ നമിത പ്രമോദും അനന്യയും | Bijeesh Balan makeup artist

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം സിനിമാ ലോകത്തിനും കനത്ത ആഘാതമായിരിക്കുകയാണ് (Bijeesh Balan makeup artist). അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന് വിങ്ങുന്ന ഓർമ്മകളുമായി സിനിമാ താരങ്ങൾ രംഗത്തെത്തി....

തമിഴ്‌നാട്ടിൽ പോളിംഗ് സമയം നീട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി വിജയ് | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് ബസ് സർവീസുകൾ...

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്: വിജയ് വോട്ട് രേഖപ്പെടുത്തി | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് വോട്ട് രേഖപ്പെടുത്തി. നീലങ്കരൈയിലെ പോളിംഗ് ബൂത്തിലെത്തിയാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷമുള്ള വിജയിന്റെ ആദ്യ തെരഞ്ഞെടുപ്പ്...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യം വോട്ട് രേഖപ്പെടുത്തി സൂപ്പർതാരം അജിത് | Ajith Kumar

ചെന്നൈ : തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളുൾപ്പെടുന്ന ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്....

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി മരിച്ച നിലയിൽ | Divyanka Sirohi

ഗാസിയാബാദ്: പ്രശസ്ത ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള വസതിയിൽ വെച്ച് പെട്ടെന്നുണ്ടായ...

“ഐശ്വര്യ എന്റെ സോൾമേറ്റ്”; വിവാഹ വാർഷികത്തിൽ മനസ്സ് തുറന്ന് അഭിഷേക് ബച്ചൻ | Abhishek Bachchan Aishwarya Rai 19th Anniversary

മുംബൈ: ബോളിവുഡിലെ പ്രിയദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായും തങ്ങളുടെ 19-ാം വിവാഹ വാർഷികം ആഘോഷിച്ചു (Abhishek Bachchan Aishwarya Rai 19th Anniversary). കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവരുടെ ദാമ്പത്യത്തെക്കുറിച്ച് പലവിധ...

‘തരൂർ സാർ പകർത്തിയ ആ ചിത്രം അവിസ്മരണീയം’; രാഷ്ട്രപതി ഭവനിലെ കൂടിക്കാഴ്ചയെക്കുറിച്ച് പ്രിയങ്ക മോഹൻ | Priyanka Mohan Shashi Tharoor

ന്യൂഡൽഹി: രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ പങ്കെടുത്ത വിരുന്നിൽ ശശി തരൂർ എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രിയങ്ക മോഹന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു (Priyanka Mohan Shashi Tharoor). വിദേശകാര്യ മന്ത്രി ഡോ. എസ്....

‘നിത്യാ മേനോന് ശേഷം ആ കഴിവ് മമിതയിൽ കണ്ടു’; മമിത ബൈജുവിനെ വാനോളം പുകഴ്ത്തി ധനുഷ് | Mamitha Baiju Tamil Debut

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാകാൻ മമിത ബൈജുവിന് സാധിക്കുമെന്ന് നടൻ ധനുഷ് (Mamitha Baiju Tamil Debut). 'കര' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് മമിതയെ നിത്യാ മേനോനോട് ധനുഷ് ഉപമിച്ചത്. മമിതയുടെ...

‘രൺവീർ വേണ്ട, എനിക്ക് വേണ്ടത് സൂപ്പർ ടീച്ചറെ’; ശക്തിമാൻ സിനിമയിൽ നിലപാട് കടുപ്പിച്ച് മുകേഷ് ഖന്ന | Shaktimaan Movie News

മുംബൈ: ഇന്ത്യയിലെ ആദ്യ സൂപ്പർഹീറോയായ 'ശക്തിമാനെ' ബിഗ് സ്ക്രീനിൽ എത്തിക്കുമ്പോൾ രൺവീർ സിംഗിനെ നായകനാക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് മുകേഷ് ഖന്ന ആവർത്തിച്ചു (Shaktimaan Movie News). ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...