Amina SR

‘ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ചോർന്നു’: PK ശശി | PK Sasi...

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകൾ ചോർന്നുവെന്ന ആരോപണവുമായി പി.കെ. ശശി രംഗത്ത്. മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധനവ് അസ്വാഭാവികമാണെന്നും ഇതിനെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(PK Sasi Ottapalam Election Defeat Allegation UDF Votes To BJP) സിപിഎമ്മിന്റെ വോട്ടുകളിൽ വർധനവുണ്ടായില്ല എന്നത് ശ്രദ്ധേയമാണെന്ന് പി.കെ. ശശി...

അകമ്പടിയില്ല, ഔദ്യോഗിക വാഹനവുമില്ല: പരാജയത്തിന് ശേഷം പിണറായി വിജയൻ തലസ്ഥാനത്തെത്തി, പ്രതികരണം...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. കണ്ണൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. പരാജയത്തിന് ശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങി.(Pinarayi Vijayan Reaches Trivandrum After Election Defeat 2026) തിരുവനന്തപുരം വിമാനത്താവളത്തിൽ വി. ശിവൻകുട്ടി,...

‘സാറെ, നമ്മുടെ പാർട്ടി ജയിച്ചു’: UDF വിജയം ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ള കാലത്തിന്റെ മറുപടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് രാഹുൽ തന്റെ പ്രതികരണം അറിയിച്ചത്.(Rahul Mamkootathil Facebook Post Oommen Chandy UDF Victory 2026) "സാറേ നമ്മുടെ...

ചുവപ്പ് കോട്ടകളുടെ തകർച്ചയിൽ നടുങ്ങി LDF: മൗനം പാലിച്ച് പിണറായി വിജയൻ,...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിലും സിപിഐയിലും നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. പാർട്ടിയുടെ ഉറച്ച കോട്ടകളായ കണ്ണൂരിലെയും കാസർഗോട്ടെയും മണ്ഡലങ്ങൾ കൈവിട്ടതും മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാർട്ടിയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.(LDF Leadership Crisis MV Govindan, Binoy...

‘പോരാട്ടം തുടരും, അതിജീവിക്കുക തന്നെ ചെയ്യും, ഒന്നിൻ്റെയും അവസാനമല്ല’: P ജയരാജൻ...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. (P Jayarajan On Kerala Election Defeat And CPM Rectification Process) കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: പവന് 320 രൂപയുടെ ഇടിവ് | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയായി. ഗ്രാമിന് 40 രൂപയാണ് താഴ്ന്നത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപ എന്ന നിരക്കിൽ വ്യാപാരം നടക്കുന്നു.(Gold Price Kerala Update May 2026 Sovereign Rate Drops) പശ്ചിമേഷ്യയിലെ സംഘർഷങ്ങളും...

ചരിത്രത്തിൻ്റെ കാവ്യനീതി: തിളക്കമാർന്ന വിജയവുമായി KK രമ | KK Rema Vadakara...

കോഴിക്കോട് : വർഷങ്ങൾക്ക് മുൻപ് ടി.പി. ചന്ദ്രശേഖരന്റെ ഭൗതികദേഹത്തിന് മുന്നിലിരുന്ന് കെ.കെ. രമ പറഞ്ഞ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ അന്വർത്ഥമാകുന്നു. ടിപിയുടെ രക്തസാക്ഷി ദിനമായ മെയ് 4-ന് വോട്ടെണ്ണൽ നടന്നപ്പോൾ, വടകരയിൽ നിന്ന് കെ.കെ. രമ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി ഭൂരിപക്ഷവുമായാണ് ഇത്തവണ രമയുടെ വിജയം.(KK Rema Vadakara Victory...

ഇടത് കോട്ടകളിൽ വിള്ളൽ: CPIയിൽ ബിനോയ് വിശ്വത്തിനെതിരെ വിമർശനം, നാളെ നിർണ്ണായക...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും.(CPI Leadership Crisis Binoy...

‘BJP-CPM ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റത്, റിയാസിനെ തളച്ചിടാനാണ് മത്സരിച്ചത്’: PV...

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയാണെന്ന് പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയന് താൻ എത്രത്തോളം ശത്രുവാണോ, അത്രതന്നെ ശത്രുത ബിജെപിക്കും തന്നോടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (PV Anvar On Beypore Election Defeat CPM BJP Deal Allegation) മുഹമ്മദ് റിയാസിനെ ബേപ്പൂർ മണ്ഡലത്തിൽ തളച്ചിടുക എന്ന...

‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും’: TN പ്രതാപൻ | TN...

തൃശ്ശൂർ: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സവിശേഷമായ നിരീക്ഷണങ്ങളുമായി ടി.എൻ. പ്രതാപൻ. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ, സമാധാനപരമായി തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും 'വെണ്ണ പോലെയുള്ള' ഒരു മുഖ്യമന്ത്രിയാകും കേരളത്തിന് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.(TN Prathapan Statement On Next Kerala Chief Minister 2026 Update) ഗുരുവായൂരപ്പന്റെ ഭക്തനും ദൈവവിശ്വാസിയുമായ ഒരാളായിരിക്കും...