Amina SR

‘തെറ്റായ നയങ്ങൾ പാർട്ടി തിരുത്തണം, അല്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ല’: ആഞ്ഞടിച്ച്...

കണ്ണൂർ: സി.പി.എം നേതൃത്വത്തെ വിമർശിച്ച് തളിപ്പറമ്പിൽ വിജയം നേടിയ ടി.കെ. ഗോവിന്ദൻ. തെറ്റായ നയങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിമതനായി മത്സരിച്ച ടി.കെ. ഗോവിന്ദൻ ഉജ്ജ്വല വിജയം നേടിയത്.(TK Govindan Slams MV Govindan And CPI M Leadership After Taliparamba...

‘തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിനു ന്യായീകരണങ്ങളില്ല’: മലയാളത്തിലും കന്നടയിലും കുറിപ്പുമായി K...

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും എന്നാൽ മരണം വരെ മഞ്ചേശ്വരത്തെ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലും അദ്ദേഹം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.(K Surendran Reacts To Manjeshwar Election...

കേരളത്തിൻ്റെ മുഖ്യമന്ത്രി ആര് ?: ഹൈക്കമാൻഡിന് അഗ്നിപരീക്ഷ; KCയുടെ കാര്യത്തിൽ രാഹുലിൻ്റെ...

ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ ഉജ്ജ്വല വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വടംവലി മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ പദവിക്കായി അവകാശവാദമുന്നയിച്ചതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി സമവായത്തിലെത്തുക എന്ന വലിയ ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

‘മൂന്ന് പേരും യോഗ്യരാണ്, യജമാനന്മാർ ജനമാണ്, സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ആയിരിക്കണം...

തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന യുഡിഎഫ് സർക്കാരിന് നിർണ്ണായക ഉപദേശങ്ങളുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായിരിക്കണം പുതിയ സർക്കാരിന്റെ ആദ്യ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(AK Antony Advice To UDF Government And CM Selection 2026) മുഖ്യമന്ത്രി...

‘6 തവണ നാട് ഭരിച്ചു, ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളില്ല’:...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ ഭരണത്തിലിരുന്ന പാർട്ടിയാണെന്നും തങ്ങൾ കാണാത്ത വിജയങ്ങളോ നേരിടാത്ത പരാജയങ്ങളോ ഇല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ തേരോട്ടത്തിൽ സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ പോലും പരാജയപ്പെട്ടതിന്...

‘നിങ്ങൾ രാജ്യത്തിൻ്റെ മുഖ്യ തന്ത്രിയാണോ?’: ശബരിമല കേസിൽ ഇന്ത്യൻ യങ് ലോയേഴ്സ്...

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജിയെ "നിയമപ്രക്രിയയുടെ ദുരുപയോഗം" എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി. ഹർജി നൽകിയ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ അതിശക്തമായ പരാമർശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. "നിങ്ങൾ രാജ്യത്തിന്റെ മുഖ്യ തന്ത്രിയാണോ?" എന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് നേരിട്ട് ചോദിച്ചു.(Supreme Court on Sabarimala Case, Slams...

അട്ടപ്പള്ളം ആൾക്കൂട്ടക്കൊല: പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 18 വരെ...

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഈ മാസം 12-ന് കോടതി പരിഗണിക്കും. കേസിൽ ആകെ ഒൻപത് പ്രതികളാണുള്ളത്. ഇതിൽ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.(Attappallam Mob Lynching Accused Remand Extended...

കേരളത്തിൻ്റെ മുഖ്യമന്ത്രി ആര്?: ഡൽഹിയിൽ ഇന്ന് നിർണ്ണായക യോഗം; രാഹുൽ ഗാന്ധിയടക്കം...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം ചേരും.(Kerala CM Selection Congress High Command Meeting Delhi 2026) രാഹുൽ ഗാന്ധിയും...

‘വട്ടിയൂർക്കാവിൽ കണക്ക് കൃത്യമായിരുന്നു, വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്വം കൂടിയാണ്, അതനുസരിച്ച്...

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് വിജയം കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മണ്ഡലത്തിൽ 5,000 മുതൽ 7,000 വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തിയിരുന്നത്. അത് കൃത്യമായി സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.(K Muraleedharan Vattiyoorkavu Victory UDF CM Selection 2026) യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷം...

ക്ലിഫ് ഹൗസ് ഒഴിയുന്ന പിണറായി വിജയൻ ചിന്താ ഫ്ലാറ്റിലേക്ക്: കനത്ത പരാജയത്തിന്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. ഇനിയുള്ള കാലം തിരുവനന്തപുരത്ത് അദ്ദേഹം തങ്ങുക എകെജി സെന്ററിന് സമീപമുള്ള 'ചിന്താ ഫ്ലാറ്റിലാ'യിരിക്കും. ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ്...