HomeKeralaഅട്ടപ്പള്ളം ആൾക്കൂട്ടക്കൊല: പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 18 വരെ...

അട്ടപ്പള്ളം ആൾക്കൂട്ടക്കൊല: പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 18 വരെ നീട്ടി, ജാമ്യാപേക്ഷ 12ന് പരിഗണിക്കും | Attappallam Mob Lynching

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഈ മാസം 12-ന് കോടതി പരിഗണിക്കും. കേസിൽ ആകെ ഒൻപത് പ്രതികളാണുള്ളത്. ഇതിൽ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.(Attappallam Mob Lynching Accused Remand Extended Palakkad 2026)

നേരത്തെ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ജാമ്യം റദ്ദാക്കുകയും വിചാരണക്കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം കോടതിയിൽ ഹാജരായ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

2025 ഡിസംബർ 17-ന് വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്ത് വെച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നുതന്നെ രാത്രി മരണപ്പെട്ടു. പ്രാദേശികമായ ചില തർക്കങ്ങളാണ് ക്രൂരമായ മർദ്ദനത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Story Summary

The remand of the accused in the Attappallam mob lynching case, where a Chhattisgarh native was killed, has been extended until May 18. The High Court had previously canceled their bail. The case, involving nine accused (one of whom died by suicide recently), is being investigated by a Special Investigation Team led by the Crime Branch.

WhatsApp Channel Banner

Latest updates

ലഡാക്കിന്റെ വന്യസൗന്ദര്യത്തിൽ നിന്ന് പ്രചോദനം; സൊണാറ്റയുടെ ‘സമ്മിറ്റ്’ വാച്ച്...

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രമുഖ വാച്ച് ബ്രാൻഡുകളിലൊന്നായ സൊണാറ്റ (Sonata) തങ്ങളുടെ ആദ്യ ഡീപ് ഡിസൈൻ-ഇൻസ്‌പയേഡ് സ്റ്റേറ്റ്‌മെന്റ് വാച്ച് കളക്ഷനായ 'സമ്മിറ്റ്' (Sonata Summit watch collection launch) പുറത്തിറക്കി. ലഡാക്കിലെ അസാധാരണവും...

പ്ലൈവുഡുകളിലെ ചിതൽ ശല്യത്തിനെതിരെ ‘ടെർമിവാക്സ്’ സാങ്കേതികവിദ്യയുമായി ഗ്രീൻപ്ലൈ |...

കൊച്ചി: രാജ്യത്തെ മുൻനിര ഇന്റീരിയർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ് (Greenply TermiVAX anti termite technology) പ്ലൈവുഡുകളിലെ ചിതൽ ശല്യത്തിന് ആജീവനാന്ത സംരക്ഷണം നൽകുന്ന അത്യാധുനിക 'ടെർമിവാക്സ്' (TermiVAX) സാങ്കേതികവിദ്യ...

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി നിസ്സാൻ; 60...

കൊച്ചി: നിസ്സാന്റെ എസ്.യു.വി നിർമ്മാണ മികവിന്റെ 75-ാം വാർഷിക ആഘോഷ വേളയിൽ പുതിയ നാഴികക്കല്ലുമായി നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Nissan Tecton SUV India Book of Records). ലെയിലെത്തിയ...

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു;...

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 3,802 കേ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...