Amina SR

പീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി | Rape...

പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. (Rape case, Court rejects anticipatory bail plea of ​​Palakkad municipal councilor) ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രശോഭിനെതിരെയുള്ള...

ബില്ല് വന്നാൽ പാർലമെൻ്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് കനിമൊഴി: ഇന്ന് സ്ത്രീകളുടെ...

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കവെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. 2023-ലെ വനിതാ സംവരണ ബിൽ ധൃതിപിടിച്ച് വിജ്ഞാപനം ചെയ്തതിനെതിരെ കെ.സി. വേണുഗോപാൽ എം.പി ഉന്നയിച്ച ക്രമപ്രശ്നത്തോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. ഡിഎംകെ അംഗങ്ങൾ കറുപ്പണിഞ്ഞാണ് ഇന്ന് സഭയിലെത്തിയത്.(Speaker says today is the day for Women, discussion...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമും ഡോ. സംഗീതയും ജാമ്യഹർജി...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് ഹർജി സമർപ്പിച്ചത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹർജിയിൽ ഇവരുടെ വാദം.(Nitin Raj's death, Dr. MK Ram and...

‘മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടെണ്ണി കഴിയണം, ലീഗിനോട് ചോദിക്കുമ്പോൾ അഭിപ്രായം പറയും, മത്സരിക്കാത്തയാൾ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. വോട്ടെണ്ണി കഴിഞ്ഞ് ഭൂരിപക്ഷം ഉറപ്പായ ശേഷം നടത്തേണ്ട ചർച്ചകൾ ഇപ്പോൾ പരസ്യമായി നടത്തുന്നത് പ്രവർത്തകരെ നിരാശരാക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.(We will give our opinion when...

പരിപാടികളിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തി, സീറ്റ് നിഷേധിച്ചു: കോഴിക്കോട് DCC ജനറൽ...

കോഴിക്കോട്: കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നു എന്നാരോപിച്ചാണ് രാജി. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി.(Kozhikode DCC General Secretary Nijesh Aravind resigns after being avoided ) പാർട്ടിയിൽ താൻ നേരിടുന്ന കടുത്ത...

ചെങ്കോട്ട സ്ഫോടനം: ‘ഡോക്ടേഴ്സ് ഭീകര മൊഡ്യൂളി’നെതിരെ കുറ്റപത്രം സമർപ്പിച്ചു | Red...

ശ്രീനഗർ: 2025 നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് 'ഡോക്ടേഴ്സ് ഭീകര മൊഡ്യൂളി'നെതിരെ ജമ്മു കശ്മീർ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. വ്യാഴാഴ്ച ശ്രീനഗറിലെ കോടതിയിലാണ് 10 പേർക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചത്.(Red Fort blast, Chargesheet filed against 'Doctors' terror module') ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ...

‘ഇത് ഗുണകരമല്ല, തെരുവിലേക്ക് വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാകില്ല, സമയം വരുമ്പോൾ പലതും...

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്ന് എം.കെ. രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിക്കാൻ ചില നേതാക്കൾ കരുനീക്കം നടത്തിയതായും അദ്ദേഹം ആരോപിച്ചു.(This is not good, unacceptable, MK Raghavan on CM dispute in Congress ) എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ചിലർ വാശിപിടിച്ചുവെന്നും...

സ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് കുറഞ്ഞത് 1000 രൂപ | Gold...

കൊച്ചി: റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,000 രൂപയുടെ കുറവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,080 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലെത്തി.(Kerala Gold price lowered, know about today's rate...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: മുസ്ലീം ലീഗിന് അതൃപ്തി? ആരുടേയും പക്ഷം പിടിക്കില്ലെന്ന്...

കോഴിക്കോട്: യുഡിഎഫ് ക്യാമ്പിൽ ഭരണം ലഭിക്കുമെന്ന ശുഭപ്രതീക്ഷ നിലനിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളിൽ മുസ്ലീം ലീഗിന് അതൃപ്തിയെന്ന് സൂചന. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.(CM position fight in Congress, Muslim League unhappy? Agreed not to take sides) വോട്ടെണ്ണലിന് മുൻപേ...

‘അടുത്ത കള്ളം, ഒട്ടകം സ്വപ്നം കാണുന്നത് പോലെ, ആണവ വസ്തുക്കൾ കൈമാറുന്നതിൽ...

ടെഹ്‌റാൻ: ഇറാൻ തങ്ങളുടെ ആണവ ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ ഭരണകൂടം. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുന്നതിനെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ട്രംപിന്റേത് വെറും അവകാശവാദം മാത്രമാണെന്നും ഒട്ടകം സ്വപ്നം കാണുന്നത് പോലെയാണെന്നും ഇറാൻ പ്രതികരിച്ചു.(Another lie, no talks on transferring nuclear materials,...