Amina SR

‘ചർച്ചയിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിൻ്റെ രീതി’: K സുധാകരൻ |...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദവിയെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അത് കോൺഗ്രസിന്റെ പ്രവർത്തന രീതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.(There is nothing wrong with the discussion, K Sudhakaran on CM dispute in Congress) മുഖ്യമന്ത്രി...

‘സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുത്, മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം’: വനിതാ സംവരണ ഭേദഗതി...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, എല്ലാ പാർലമെന്റ് അംഗങ്ങളോടും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകൾ പാർലമെന്റിനെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രീയത്തിന് അതീതമായി ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.(Vote according to your conscience, PM Modi before voting on Women's Reservation...

പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല: പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി...

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഈ മാസം 21-ന് വീണ്ടും പരിഗണിക്കും.(High Court seeks explanation from Election Commission on complaint regarding not...

‘ഞാൻ ഒരു കൊടുംകുറ്റവാളിയാണോ? ഭീകരവാദിയാണോ?’: പവൻ ഖേരയുടെ ഇടക്കാല ജാമ്യം നീട്ടാൻ...

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. ഖേരയുടെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം ചൊവ്വാഴ്ച വരെ നീട്ടിനൽകണമെന്ന ആവശ്യം കോടതി നിരസിച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.(Am I...

ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, പരിശോധന...

വയനാട് : പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.(Cracks in houses in the township, Uralungal Labour Contract Co-operative Society says no need to worry) വിള്ളൽ വീണ...

‘നോട്ട് നിരോധനത്തിൽ കാട്ടിയ അതേ തിടുക്കം, മണ്ഡല പുനർനിർണയം നീട്ടിവയ്ക്കണം’: കേന്ദ്രത്തിനെതിരെ...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി ബന്ധിപ്പിച്ച് ശശി തരൂർ എം.പി. നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിന്റെ കാര്യത്തിലും സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു.(Delimitation A Power Shift, Shashi Tharoor against the Centre) ലോക്സഭാ സീറ്റുകളുടെ എണ്ണം...

നോയിഡയിൽ MA ബേബിയടക്കമുള്ള CPM സംഘം തടയപ്പെട്ടു: UP പോലീസിനെതിരെ റോഡിൽ...

ന്യൂഡൽഹി: തൊഴിലാളി പ്രക്ഷോഭം ശക്തമായ നോയിഡയിൽ, തൊഴിലാളികളെ സന്ദർശിക്കാനെത്തിയ സിപിഎം പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരടങ്ങുന്ന സംഘത്തെയാണ് പോലീസ് തടഞ്ഞത്. പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ, ഒടുവിൽ സന്ദർശനാനുമതി നൽകാൻ പോലീസ് തയ്യാറായി.(CPM group...

ഹരിവംശ് നാരായൺ സിങ് വീണ്ടും രാജ്യസഭാ ഉപാധ്യക്ഷൻ: പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് തുടർച്ചയായ...

ന്യൂഡൽഹി: ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. രാഷ്ട്രപതി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു.(Harivansh Narayan Singh elected Rajya Sabha deputy chairman for third consecutive term) ഹരിവംശിന്റെ മുൻ കാലാവധി ഏപ്രിൽ 9-ന് അവസാനിച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്....

ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി പിന്തള്ളപ്പെട്ട് ഇന്ത്യ: റാങ്കിംഗിലെ ഇടിവിന് കാരണമായത്.....

ന്യൂഡൽഹി: ഐ എം എഫ് പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള ജിഡിപി കണക്കുകൾ പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. ഒരു വർഷം മുൻപ് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നേട്ടത്തിലേക്ക് ഇന്ത്യ ഹ്രസ്വകാലത്തേക്ക് എത്തിയിരുന്നുവെങ്കിലും നിലവിൽ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയിരിക്കുകയാണ്.(India Slips To Sixth Spot In...

‘ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ നിങ്ങളുടെ കുടിലത കണ്ട് ഞെട്ടിയേനെ’: അമിത് ഷായെപ്പോലും ചിരിപ്പിച്ച...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പരിഹാസ ശരങ്ങളുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ബില്ലിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെ 'രാഷ്ട്രീയ കുടിലത' എന്ന് വിശേഷിപ്പിച്ച പ്രിയങ്ക, ചാണക്യൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ബിജെപിയുടെ തന്ത്രങ്ങൾ കണ്ട് അത്ഭുതപ്പെടുമായിരുന്നുവെന്നും പരിഹസിച്ചു.(Priyanka Gandhi's Chanakya Swipe At Amit Shah makes...