തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വടംവലി രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളുടെ പേര് കേന്ദ്രീകരിച്ച് ഗ്രൂപ്പ് പോര് മുറുകിയതോടെ മല്ലികാർജുൻ ഖാർഗെ നേരിട്ട് വിവരം തേടി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.(CM position fight in Congress, High command monitoring; seeks information)
വോട്ടെണ്ണലിന് മുൻപേ തന്നെ അനുയായികൾ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ 'ഇൻസ്റ്റാ പേ' എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. നിതിനെ ഭീഷണിപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിച്ചുവെന്നും നിരന്തരമായി മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. മരണത്തിന് പിന്നിൽ സാമ്പത്തിക സമ്മർദ്ദങ്ങളും ഉണ്ടായിരുന്നുവെന്ന സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.(Nitin Raj's death, Case registered...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകുന്നു. വിഷയത്തിൽ സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന നിലപാടിൽ മാറ്റമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കാനിരിക്കുന്ന വോട്ടെടുപ്പ് അതീവ നിർണ്ണായകമായി.(Women's Reservation Bill, Opposition says no compromise; voting at...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ സർവ്വകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.(Nitin Raj's death, Students intensify strike)
ആരോഗ്യ സർവ്വകലാശാലാ പ്രതിനിധികൾ ഇന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും...
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ മന്ത്രാലയം അസാധാരണ വിജ്ഞാപനം പുറത്തിറക്കി. 2026 ഏപ്രിൽ 16 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം "വിചിത്രമെന്ന്" വിശേഷിപ്പിച്ച കോൺഗ്രസ്...
വാഷിംഗ്ടൺ: ഇറാൻ ആണവ തർക്കത്തിൽ നിർണ്ണായകമായ ഒത്തുതീർപ്പിന് വഴിതെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും, ഭൂമിക്കടിയിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ സന്നദ്ധത അറിയിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.(Iran agreed to transfer nuclear dust, says Trump, Iran...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം. മുതിർന്ന നേതാക്കൾക്ക് വേണ്ടി അണിയറയിൽ ഗ്രൂപ്പ് കളി സജീവമായതോടെ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് കർശന മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ദീപാ ദാസ് മുൻഷിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(CM Position dispute in Congress, High Command Says...
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസവും വാദം കേൾക്കുന്നു. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾക്കാണ് ഇന്ന് മുൻഗണന നൽകുന്നത്. മുതിർന്ന അഭിഭാഷകരാണ് ഇന്ന് പ്രധാനമായും വാദങ്ങൾ നിരത്തുന്നത്.(Sabarimala women's entry, Hearing to continue in Supreme Court today, bench makes crucial...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ചരിത്രപരമായ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാല് മണിയോടെ വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.(Women's Reservation Bill, Lok Sabha to vote at 4 pm today)
ബില്ലിന്മേലുള്ള ചർച്ചകൾക്കായി സർക്കാർ 12 മണിക്കൂർ അനുവദിച്ചിരുന്നെങ്കിലും, ഗൗരവകരമായ ചർച്ചകൾ കണക്കിലെടുത്ത് സമയം...
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ അജണ്ടകളെ പാർട്ടി ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(No external force can break this bond, says Sunny Joseph )
കെ.സി. വേണുഗോപാലിനെയും...