മുംബൈ: നാസിക് യൂണിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ലൈംഗികാതിക്രമ, മതപരിവർത്തന ആരോപണങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി ടിസിഎസ്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പരാമർശിക്കപ്പെടുന്ന നിദ ഖാൻ കമ്പനിയുടെ എച്ച്ആർ മാനേജരല്ലെന്ന് ടിസിഎസ് വ്യക്തമാക്കി.(Nida Khan is not an HR manager, TCS clarifies on controversy; Special committee to investigate)
മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ നിദ...
ന്യൂഡൽഹി: വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത രാഷ്ട്രീയ നീക്കവുമായി ബിജെപി. പ്രതിപക്ഷത്തിന്റെ "സ്ത്രീവിരുദ്ധ മനോഭാവം" ജനങ്ങൾക്കിടയിൽ തുറന്നുകാട്ടാൻ എൻഡിഎ തെരുവിലിറങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ അറിയിച്ചു.(BJP to take to streets over defeat of women’s...
തിരുവനന്തപുരം: തമിഴ്നാട് വാൽപ്പാറയിൽ ഒൻപത് മലയാളികളുടെ ജീവൻ കവർന്ന വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും മരിച്ച വാർത്ത കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്.(Valparai disaster, Kerala in shock; Prime Minister, Chief Minister and Opposition Leader express condolences)
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഉണ്ടായ...
മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ അ പകടത്തിൽ മരിച്ച ഒൻപതുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 5.20-ഓടെ വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ദുരന്തം.(Valparai tragedy, Postmortem of all 9...
നാസിക്: നാസിക്കിലെ ടിസിഎസ് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന മതപരിവർത്തനവും ലൈംഗിക ചൂഷണവും സംബന്ധിച്ച പരാതികളിൽ ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഉൾപ്പെട്ട വലിയൊരു റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്ട്ര പൊലീസും കേന്ദ്ര ഏജൻസികളും ഊർജിതമാക്കിയിരിക്കുകയാണ്.(TCS case, Committee appointed by National Women's Commission performed evidence collection )
വിവിധ...
ന്യൂഡൽഹി: ലോക്സഭയിൽ നടന്ന നാടകീയമായ ചർച്ചകൾക്കൊടുവിൽ നിഗൂഢമായ ചില സൂചനകൾ നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം അവസാനിപ്പിച്ചു. "ഈ സഭയിൽ ഞാൻ പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്കറിയാം," എന്ന് ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു. അടുത്ത 30-45 മിനിറ്റിനുള്ളിൽ പ്രതിപക്ഷം ഈ ബില്ലിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(The answer to...
പാലക്കാട്: ജില്ലയിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസ് ആണ് തകർന്നുവീണത്.(Extreme heat in Palakkad, Autorickshaw window shattered)
ഓട്ടോ ഡ്രൈവർ വാഹനം നിർത്തിയിട്ട സമയത്താണ് സംഭവം നടന്നത്. ചില്ല് പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ കഷണങ്ങൾ തെറിച്ചുവീണ് ഡ്രൈവറുടെ കാലിന് നിസാരമായ പരിക്കേറ്റു....
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മാന്ത്രികൻ' എന്ന് പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ പരാമർശം ഭരണപക്ഷമായ ബിജെപിയെ ചൊടിപ്പിക്കുകയും സഭയിൽ വലിയ ബഹളത്തിന് കാരണമാവുകയും ചെയ്തു.(Magician Has Been Caught, Rahul Gandhi's statement At PM Modi Sparks Uproar In Lok...
തിരുവനന്തപുരം: കേരളത്തിൽ ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.(Severe heat in the state, Yellow alert in 12...
ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകളെ മറയാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.(This is not women's reservation bill, says Rahul Gandhi)
ഭരണഘടനയ്ക്ക് മേൽ മനുവാദം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ...