Amina SR

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് സംഘത്തിലെ 3 പേരെ റിമാൻഡ്...

കണ്ണൂർ: ഓൺലൈൻ വായ്പാ ആപ്പ് വഴി വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പോലീസ് സംഘം നോയിഡയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.(Nitin Raj's death, 3 members of the loan app gang remanded) ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവരാണ്...

‘ചർച്ച പരാജയപ്പെട്ടാൽ വീണ്ടും ബോംബിടും’: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ് |...

വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ രാജ്യം വീണ്ടും സൈനിക നടപടികൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത ആഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കാലാവധിക്ക് മുമ്പ് ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ ആക്രമണം ശക്തമാക്കാനാണ് വാഷിംഗ്ടണിന്റെ നീക്കം.(Trump warns Iran he will bomb again if the peace talks fail) എയർഫോഴ്സ് വൺ വിമാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗത്തിൽ കൂട്ടരാജി...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടെ കോളേജിൽ കൂട്ടരാജി. ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെ ഏഴ് ജീവനക്കാരാണ് മാനേജ്‌മെന്റിന് രാജിക്കത്ത് നൽകിയത്. ജീവനക്കാർ ഒന്നിച്ച് പടിയിറങ്ങിയതോടെ ഈ വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. എന്നാൽ രാജിക്കത്തുകൾ മാനേജ്‌മെന്റ് ഇതുവരെ സ്വീകരിച്ചിട്ടില്ല.(Nitin Raj's death, Mass resignation in the orthodontics...

‘ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും, അന്വേഷണം നടത്തും, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്, പുതിയ അധ്യാപകരെ...

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Government will bear the medical expenses, Minister V...

കേരളം ചുട്ടുപൊള്ളുന്നു: വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ, ഇന്നലെ ആകെ ഉപയോഗം...

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ മൊത്തം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായാണ് ഉയർന്നത്. (Kerala is burning, Electricity consumption at an all-time record) വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയി വർധിച്ചിരുന്നു. വൈദ്യുതി ഉപയോഗം ഈ രീതിയിൽ തുടരുകയാണെങ്കിൽ ലോഡ്ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തേണ്ടി...

പൂരലഹരിയിലേക്ക് തൃശൂർ: ഏപ്രിൽ 20ന് കൊടിയേറ്റം; 26-ന് തൃശൂർ പൂരം |...

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന് നാന്ദികുറിച്ച് ഏപ്രിൽ 20-ന് കൊടിയേറും. പൂരത്തിന്റെ മുഖ്യ പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും അന്നേ ദിവസം പൂരപ്പതാകകൾ ഉയരുന്നതോടെ നഗരം പൂരലഹരിയിലമരും. ഏപ്രിൽ 26-നാണ് ഈ വർഷത്തെ തൃശൂർ പൂരം.(Thrissur in the rhythm of Pooram, Flag hoisting on April 20; Thrissur...

‘ജനാധിപത്യം അട്ടിമറിക്കാൻ ആയിരുന്നു ശ്രമം, അത് പൊളിഞ്ഞതിലുള്ള നിരാശയാണ് BJPക്ക്, രാജ്യവ്യാപക...

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ. വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അത് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ഭരണപക്ഷമെന്നും അദ്ദേഹം പറഞ്ഞു.(The attempt was to subvert democracy, KC Venugopal on Women's reservation bill ) 543 അംഗ സഭയിൽ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്ക്...

വിങ്ങലടക്കാനാവാതെ ഒരു ഗ്രാമം മുഴുവനും: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന്...

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറം പാങ്ങിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ ആംബുലൻസുകൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.(Farewell to those who died in the...

‘കോടതി വിചാരണയാണ് അവിടെ നടന്നത്, CCTV ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നത്?: നിതിൻ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തതയില്ലെന്നും നിതിന്റെ സഹോദരി ഭർത്താവ് ആരോപിച്ചു.(How was the CCTV footage leaked, Family on Nitin Raj's death) പ്രിൻസിപ്പലിന്റെ മുറിയിൽ നിതിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്...

‘വനവാസം’ ഉദ്ഘാടനം ചെയ്യാൻ VD സതീശൻ: ഇത് റിസോർട്ടാണെന്ന് മാത്രം! |...

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു വി.ഡി. സതീശന്റെ 'വനവാസം' പ്രഖ്യാപനം. വോട്ടെടുപ്പ് കഴിഞ്ഞും ആ വാക്ക് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കെ, പദപ്രയോഗത്തിലെ ആ സാമ്യം ഒരു നിമിത്തം പോലെ പ്രതിപക്ഷ നേതാവിനെ തേടിയെത്തിയിരിക്കുകയാണ്. വാഗമണ്ണിൽ പ്രവർത്തനമാരംഭിക്കുന്ന 'വനവാസം' എന്ന റിസോർട്ട് ഉദ്ഘാടനം ചെയ്യുന്നത് വി.ഡി. സതീശനാണ്.(VD...