Amina SR

ഒറ്റക്കുതിപ്പിന് മുകളിലെത്തി സ്വർണ്ണവില: പവന് ഇന്ന് 600 രൂപ വർധിച്ചു |...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 600 രൂപ കൂടി 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate and more  ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

ഇന്ത്യയ്ക്കടക്കം റഷ്യൻ എണ്ണ ഇറക്കുമതിയിലെ ഇളവ് നീട്ടി നൽകി US: മേയ്...

ന്യൂഡൽഹി: കടലിലുള്ള റഷ്യൻ എണ്ണക്കപ്പലുകളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ആഗോള ഉപഭോക്താക്കൾക്ക് അനുവദിച്ച താൽക്കാലിക ഇളവ് നീട്ടാൻ അമേരിക്ക തീരുമാനിച്ചു. നേരത്തെ ഇളവുകൾ തുടരില്ലെന്ന് സൂചന നൽകിയിരുന്നെങ്കിലും, ആഗോള വിപണിയിലെ എണ്ണവില വർധനവ് കണക്കിലെടുത്താണ് യുഎസ് ഭരണകൂടത്തിന്റെ നിർണായക നീക്കം.(US extends waiver for Russian oil cargoes already at sea for...

വാൽപ്പാറ ദുരന്തം: അധ്യാപകർ വിടവാങ്ങി; അനാഥമായി ഒരു വിദ്യാലയം | Valparai...

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടം ഒൻപത് കുടുംബങ്ങളെ മാത്രമല്ല, ഒരു വിദ്യാലയത്തെ ഒന്നടങ്കമാണ് അനാഥമാക്കിയത്. പാങ്ങ് ജി.എൽ.പി സ്കൂളിലെ എട്ട് അധ്യാപകരിൽ അഞ്ച് പേരെയും ഈ ദുരന്തം കവർന്നെടുത്തു. വിരമിക്കാനിരിക്കെ വിടവാങ്ങിയ പ്രധാനാധ്യാപിക അജിതയും, പരിമിതികളെ തോൽപ്പിച്ച് അറിവുപകർന്ന മജീദ് മാഷും ഉൾപ്പെടെയുള്ളവരുടെ വിയോഗം സ്കൂളിന് നികത്താനാവാത്ത നഷ്ടമാണ്.(Valparai disaster, Teachers lost their lives,...

ശബരിമല നട ഇന്ന് അടയ്ക്കും: വിശേഷാൽ പൂജകൾ നടക്കും | Sabarimala

സന്നിധാനം: വിഷു ഉത്സവവും മേടമാസ പൂജകളും പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. മാസപൂജയുടെ അവസാന ദിനമായ ഇന്ന് സന്നിധാനത്ത് വിശേഷാൽ പൂജകൾ നടക്കും.(Sabarimala temple to be closed today, Special pujas to be held) ശനിയാഴ്ച ഉച്ചയ്ക്ക് സഹസ്ര കലശാഭിഷേകം നടക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം...

അശോക ചക്രവർത്തിയും 9 അജ്ഞാത പുരുഷന്മാരും ! രഹസ്യ സമൂഹം...

  ഒൻപത് അജ്ഞാത പുരുഷന്മാരുടെ ഇതിഹാസം 270-ൽ ഇന്ത്യയിലെ അശോക ചക്രവർത്തി സ്ഥാപിച്ച ഒരു രഹസ്യ സമൂഹത്തെ സൂചിപ്പിക്കുന്നു. ഫ്രീമേസൺസ്, ഇല്ലുമിനാറ്റി തുടങ്ങിയ രഹസ്യ സംഘടനകൾ നിങ്ങൾക്ക് പരിചിതമായിരിക്കും, പക്ഷേ സീക്രട്ട് സൊസൈറ്റി ഓഫ് ഗ്രേറ്റ് അശോകയെ നിങ്ങൾക്ക് പരിചയമുണ്ടോ ? ബിസി 270-ൽ മഹാനായ മൗര്യ ചക്രവർത്തിയായ അശോകൻ സ്ഥാപിച്ച "ദി നോൺ അൺനോൺ...

കണ്ണീർക്കടലായി അമ്പലപ്പറമ്പ് സ്‌കൂൾ: വാൽപ്പാറ അപകടത്തിൽ മരിച്ച 9 പേരുടെയും ഭൗതിക...

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്തെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.(Bodies of 9 people killed in Valparai accident brought back home, public viewing continues) പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ പ്രിയപ്പെട്ട...

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് സംഘത്തിലെ 3 പേർ പിടിയിൽ;...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. 'ഇൻസ്റ്റന്റ് ഫണ്ട്സ്' എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി സിം കാർഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ...

വനിതാ സംവരണ ബില്ലിലെ തോൽവി: ബിജെപി തെരുവിലേക്ക്; പ്രതിരോധം തീർക്കാൻ പ്രതിപക്ഷം;...

ന്യൂഡൽഹി: നിർണ്ണായക ബില്ലുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി ഒരുങ്ങുന്നു. ബില്ലിനെ എതിർത്ത പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ സ്ത്രീകളെ അണിനിരത്തി വൻ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.(Women's reservation bill failed, BJP takes it to the streets; Opposition to mount defense) ബില്ലിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ...

നിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള CCTV ദൃശ്യങ്ങൾ പുറത്ത്...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലോൺ ആപ്പ് കെണിയിൽ അകപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭാഷണത്തിന് പിന്നാലെയാണ് മരണം സംഭവിച്ചത്. (Nitin Raj's death, CCTV footage just before the student's death has been released) കഴിഞ്ഞ...

വാൽപ്പാറ ദുരന്തം: പ്രിയപ്പെട്ടവർക്ക് വിട നൽകാൻ നാട്, 9 പേരുടെയും സംസ്‍കാരം...

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക്. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം നടക്കും. തുടർന്ന് വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.(Valparai tragedy, People to pay their respects to their loved...