ചെന്നൈ: തമിഴ്‌നാടിന്റെ ശബ്ദം ഇല്ലാതാക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ പൊന്നേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് മണ്ണുമായുള്ള തന്റെ ആത്മബന്ധം എടുത്തുപറഞ്ഞ രാഹുൽ, ബിജെപി തമിഴ് സംസ്‌കാരത്തെ ആക്രമിക്കുമ്പോൾ താൻ ഒരു തമിഴനായി മാറുമെന്ന് പ്രഖ്യാപിച്ചു.(Attempt was made to reduce Tamil Nadu's representation...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ഉഴമലക്കലിലെ വീട്ടിൽ സഹപാഠികളെത്തി. മുപ്പതോളം വരുന്ന സഹപാഠികളാണ് പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാൻ തിരുവനന്തപുരത്തെത്തിയത്. വിദ്യാർത്ഥികളെ കണ്ടതോടെ നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി.(Finally, Nitin Raj's classmates arrived at his house, his mother burst...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡി.എ) രണ്ട് ശതമാനം വർധന വരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡി.എ 60 ശതമാനമായി ഉയരും. ഇതിനുപുറമെ രാജ്യത്തെ കപ്പൽ ഗതാഗത മേഖലയെ സഹായിക്കുന്നതിനായുള്ള ഫണ്ടിനും പ്രധാനമന്ത്രി ഗ്രാമ സഡക് യോജന നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.(Govt approves 2% DA raise for...
ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ ചർച്ചയായ 'വനവാസം' പ്രയോഗത്തെ തമാശരൂപേണ നേരിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാഗമണ്ണിൽ പുതുതായി ആരംഭിച്ച 'വനവാസം' എന്ന റിസോർട്ടിന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു. വോട്ടെണ്ണൽ ഫലം യു.ഡി.എഫിന് അനുകൂലമല്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്ന് നേരത്തെ സതീശൻ പറഞ്ഞിരുന്നു. ഇത് വോട്ടെടുപ്പിന് ശേഷം വലിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ ഈ മാസം 29-ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമുണ്ടായേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം. ഇതിനായി സർക്കാരിന്റെ അനുമതി തേടി വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ അറിയിച്ചു.(Milma milk price may increase, Demand for an increase...
മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞ ആറ് അധ്യാപകർ ഉൾപ്പെടെയുള്ള ഒൻപത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ വിവിധയിടങ്ങളിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.(Farewell to loved ones, Funeral ceremonies of all 9 people who died...
ന്യൂഡൽഹി: വനിതാ സംവരണത്തിൻ്റെ മറവിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേന്ദ്രത്തിന്റേത് 'കറുത്ത ദിനം' ആണെന്ന് പ്രിയങ്ക വിശേഷിപ്പിച്ചത്.(Priyanka Gandhi calls women’s quota Bill defeat ‘black day’ for Centre)
ഭരണഘടനയും പ്രതിപക്ഷ...
ആലപ്പുഴ: സജി ചെറിയാനും എച്ച്. സലാമിനുമെതിരെ ജി. സുധാകരൻ രംഗത്ത്. തന്റെ സ്വത്തുക്കളെക്കുറിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാമെന്നും ഒപ്പം സജി ചെറിയാന്റെയും എച്ച്. സലാമിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പാർട്ടിക്കു പുറത്താക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.(Will have to face...
കണ്ണൂർ: ആലക്കോട് തിമിരിയിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്താണ് പ്രതികൾക്ക് 25 വർഷം വീതം തടവ് ശിക്ഷ വിധിച്ചത്.(Thimiri bomb case, 10 CPM activists sentenced to 25 years...
വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്തയെത്തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ റിപ്പോർട്ട് ചെയ്ത ഭാഗങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി.(Crack in house in Wayanad Township, Minister K Rajan personally visited and inspected )
വീടിന്റെ ചുവരുകളിൽ മാർക്ക്...