Amina SR

വീണ്ടും പാമ്പുകളെത്തുന്നു: മരണപ്പെട്ട ആൽജോയുടെ വീടിൻ്റെ തറയുടെ ഒരു ഭാഗം പൊളിച്ച്...

തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇതോടെ ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി. വീടിനുള്ളിൽ തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ, പാമ്പ് പിടുത്തക്കാരുടെ സാന്നിധ്യത്തിൽ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് വിശദമായ പരിശോധന ആരംഭിച്ചു.(Snakes are coming again, Part of the...

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി: KSU സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. സന്ദീപ് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് നടപടിയെടുത്തത്.(Threat against Chief Minister's security officer, Case filed against KSU state...

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ താഴ്ന്നു പറന്നു: അന്വേഷണം നടത്തി റിപ്പോർട്ട്...

പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി.(Helicopter flies low over...

ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി: ISI ബന്ധമുള്ള 2 യുവാക്കൾ UPയിൽ പിടിയിൽ...

ലക്നൗ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെയും പാക് ഗുണ്ടാസംഘങ്ങളുടെയും പിന്തുണയോടെ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട രണ്ട് യുവാക്കളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ (ഹിസ്ബുള്ള അലി ഖാൻ - 20), ഡൽഹി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് നോയിഡയിൽ വെച്ച് പിടിയിലായത്.(Terrorist...

ഡിജിറ്റൽ ചുവടുവയ്പ്പുമായി രമേശ് ചെന്നിത്തല: ജനനായകൻ വീഡിയോകൾക്ക് പിന്നാലെ ‘കേരള യാത്ര’...

തിരുവനന്തപുരം: സൈബർ ഇടങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ ചുവടുവെപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ജനനായകൻ' എന്ന വീഡിയോ പരമ്പരയ്ക്ക് പിന്നാലെ ‘കേരള യാത്ര’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റിന് അദ്ദേഹം തുടക്കം കുറിച്ചു.(Ramesh Chennithala takes a digital step, starts podcast ) കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഗൗരവകരമായ ചർച്ചകൾ പൊതുസമൂഹവുമായി...

‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കില്ല, ശാശ്വതമായ സമാധാന കരാറാണ് ലക്ഷ്യം’: ആശ്വാസകരമായ പ്രഖ്യാപനവുമായി...

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ സൈനിക ശേഷിയെ തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.(Trump says US will not use nuclear weapon in Iran war) "എന്തിനാണ് ഞാൻ ആണവായുധം...

‘എൻ്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തി, ഞെട്ടിപ്പോയി’: തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ നടി അക്ഷയ...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തെന്ന വെളിപ്പെടുത്തലുമായി നടി അക്ഷയ ഹരിഹരൻ. തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടി ഈ ‘ഞെട്ടിക്കുന്ന’ അനുഭവം വിവരിച്ചത്. (Actress Akshaya Hariharan Claims Someone Else Voted In Her Name on Tamil Nadu Elections)   @ECISVEEP please spread...

ചിറയിൻകീഴിൽ 8 വയസ്സുകാരൻ പാമ്പു കടിയേറ്റ് മരിച്ച സംഭവം: ഇന്ന് ആശുപത്രി...

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ ദിക്ഷൽ മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടിയതിനെത്തുടർന്ന് ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.അഴൂർ മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.(8-year-old boy died of a snakebite, Hospital superintendent to submit report to DMO...

‘ഗർഭം ഉണ്ടാകും മുൻപേ കുട്ടിയുടെ ജാതകം നോക്കുന്നു, ഇത് കോൺഗ്രസിൻ്റെ ആഭാസത്തരം’:...

പാലക്കാട്: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഗർഭം ഉണ്ടാകുന്നതിന് മുമ്പേ കുട്ടിയുടെ ജാതകം നോക്കുന്ന രീതിയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ഇത് വെറും ആഭാസത്തരമാണെന്നും അദ്ദേഹം പറഞ്ഞു.(Looking at the child's horoscope before pregnancy, AK Balan mocks the CM...

കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തി കൊലപ്പെടുത്തി: ബാറിലെ തർക്കം കലാശിച്ചത്...

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.(Man was stabbed to death with a key in Trivandrum, An argument in the bar...