തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നഗരസഭയിലെ ഭരണം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Unable to walk without covering nose, Minister V Sivankutty against Thiruvananthapuram...
മലപ്പുറം: കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡാണ് മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് സ്ഥാപിച്ചിരിക്കുന്നത്.(Congratulations to the upcoming Chief Minister VD Satheesan, Flex Board in Malappuram)
കഴിഞ്ഞദിവസം...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1040 രൂപ കുറഞ്ഞ് 1,12,160 രൂപ എന്ന നിലയിലും, ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price lowered, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് വീണ്ടും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് കയ്യുടെ ഭാഗങ്ങൾ ലഭിച്ചത്. കൂടാതെ സമീപത്തെ പാടശേഖരങ്ങളിൽ രണ്ടിടത്തുനിന്നും ചെറിയ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.(Mundathikode tragedy, Body parts found again, Search continues)
ദുരന്തഭൂമിയിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ശക്തമായി...
തിരുവനന്തപുരം: പോലീസിനെതിരെ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പോലീസ് സേനയുടെ ഭാഗമായിരുന്നപ്പോഴും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ താൻ "പോടാ, പുല്ലേ" എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.(I have addressed Police officers who commit mistakes like...
തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇതോടെ ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി. വീടിനുള്ളിൽ തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ, പാമ്പ് പിടുത്തക്കാരുടെ സാന്നിധ്യത്തിൽ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് വിശദമായ പരിശോധന ആരംഭിച്ചു.(Snakes are coming again, Part of the...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. സന്ദീപ് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് നടപടിയെടുത്തത്.(Threat against Chief Minister's security officer, Case filed against KSU state...
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാർഡിന്റെ 'ചേതക്' ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി.(Helicopter flies low over...
ലക്നൗ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെയും പാക് ഗുണ്ടാസംഘങ്ങളുടെയും പിന്തുണയോടെ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട രണ്ട് യുവാക്കളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ (ഹിസ്ബുള്ള അലി ഖാൻ - 20), ഡൽഹി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് നോയിഡയിൽ വെച്ച് പിടിയിലായത്.(Terrorist...
തിരുവനന്തപുരം: സൈബർ ഇടങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ ചുവടുവെപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ജനനായകൻ' എന്ന വീഡിയോ പരമ്പരയ്ക്ക് പിന്നാലെ ‘കേരള യാത്ര’ എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റിന് അദ്ദേഹം തുടക്കം കുറിച്ചു.(Ramesh Chennithala takes a digital step, starts podcast )
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഗൗരവകരമായ ചർച്ചകൾ പൊതുസമൂഹവുമായി...