HomeEntertainmentനടി അൻസിബയുടെ പരാതി: നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി...

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയിൽ | Actor Tiny Tom

കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ടിനി ടോം ഹർജി നൽകിയത്. അൻസിബയ്‌ക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്.(Actor Tiny Tom Moves Ernakulam Court Seeking Anticipatory Bail Over Ansiba Hassan Complaint)

തുടക്കത്തിൽ പോലീസ് നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നേരിട്ടുള്ള കർശന നിർദ്ദേശ പ്രകാരമാണ് കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗുരുതരമായ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

Story Summary

Malayalam actor Tiny Tom has approached the Ernakulam Sessions Court seeking anticipatory bail after the Kadavanthra police registered a case against him based on a complaint by actress Ansiba Hassan. The case, filed under court directions, includes charges of insulting womanhood and outraging religious feelings over an alleged remark made against the actress.

Clickable Info Box