Ansiba Hassan complaint Tini Tom

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയിൽ | Actor Tiny Tom

കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ടിനി ടോം ഹർജി നൽകിയത്. അൻസിബയ്‌ക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്.(Actor Tiny Tom Moves Ernakulam Court Seeking Anticipatory Bail Over Ansiba...

കോടതി ഉത്തരവിന് പിന്നാലെ നടപടി; നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു | Tini Tom Booked Police

കൊച്ചി: വംശീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് ഒടുവിൽ കേസെടുത്തു (Tini Tom Booked Police). ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് തെളിവുണ്ടെന്നും അടിയന്തരമായി കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എറണാകുളം സിജെഎം കോടതിയുടെ കർശന ഉത്തരവിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. നേരത്തെ,...

‘മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു’ നടൻ ടിനി ടോമിനെതിരെ നടി അൻസിബ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി; തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തും | Ansiba Hassan complaint Tini Tom

കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു (Ansiba Hassan complaint Tini Tom). കേസിന്റെ ഭാഗമായി കൊച്ചി കടവന്ത്ര പോലീസ് തിങ്കളാഴ്ച അൻസിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. അതിനിടെ, താരസംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി: അൻസിബയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശം; പിഷാരടിയും ധ്യാനും ഉൾപ്പെട്ട പ്രത്യേക സമിതി വേണമെന്ന് നടി | Ansiba Hassan complaint Tini Tom

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ (AMMA) ഭാരവാഹികൾ തമ്മിലുള്ള ചേരിപ്പോരും തർക്കങ്ങളും രൂക്ഷമാകുന്നു (Ansiba Hassan complaint Tini Tom). നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബ ഹസന് സംഘടന നിർദ്ദേശം നൽകി. ജൂൺ ഒന്നിനോ മൂന്നിനോ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ നേരിട്ടെത്തി തെളിവുകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, നിലവിലെ...
- Advertisement -spot_img

Latest News

‘എൽ.സി.യു അവസാനിച്ചിട്ടില്ല, വിക്രം 2-ഉം കൈതി 2-ഉം വരുന്നുണ്ട്’; ആരാധകർക്ക് ആവേശമായി ലോകേഷ് കനകരാജിന്റെ വെളിപ്പെടുത്തൽ | Lokesh Kanagaraj LCU

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിച്ചു എന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ലോകേഷ് കനകരാജ്. താൻ ഒറ്റയ്ക്ക് തീരുമാനിച്ചല്ല ഈ പ്രപഞ്ചം കെട്ടിപ്പടുത്തതെന്നും, അതിനാൽ തന്നെ ഒറ്റയ്ക്ക്...
- Advertisement -spot_img