HomeKeralaമാസപ്പടി കേസ്: CPM പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ CPIയിൽ ആശയക്കുഴപ്പം | CPI Shows...

മാസപ്പടി കേസ്: CPM പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ CPIയിൽ ആശയക്കുഴപ്പം | CPI Shows Signs Of Disagreement

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിനെതിരെ സിപിഎം നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പുകൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ.(CPI Shows Signs Of Disagreement Over Supporting CPM In CMRL Case)

ബിസിനസ് നടത്തുന്ന മകളുടെ വ്യക്തിപരമായ വിഷയത്തിലെ കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നത് അനുചിതമാണെന്ന നിലപാടാണ് പാർട്ടിയിലെ നേതാക്കൾ മുന്നോട്ട് വെച്ചത്. ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ അമിതാവേശം കാട്ടേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. പ്രതിഷേധങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

മുൻ മുഖ്യമന്ത്രിക്കെതിരെയാണ് അന്വേഷണമെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാം, എന്നാൽ മകൾക്കെതിരായ കേസിൽ നിയമപരമായ പിന്തുണ നൽകിയാൽ മതിയെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.

Story Summary

The CPI is experiencing internal disagreement over supporting the CPM’s protests against the ED investigation involving the Chief Minister’s daughter in the Masappadi case. Senior leaders within the CPI have expressed concern that politicizing a business-related legal matter could backfire, leading to a visible softening in the CPI’s stance on the issue.

WhatsApp Channel Banner

Latest updates

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കാവിവൽക്കരണത്തിന് മുന്നിലെ...

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ (Pinarayi Vijayan PM SHRI scheme Kerala)....

ലോട്ടറി തൊഴിലാളികൾക്ക് ഓണസമ്മാനവുമായി സർക്കാർ; ഉത്സവബത്ത 8,500 രൂപയായി...

തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന...

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ് ഇടക്കാല സ്റ്റേ ഓഗസ്റ്റ് 28 വരെ...

ചെന്നൈ: തമിഴ്‌നാട്ടിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള ഇടക്കാല സ്റ്റേ ഓഗസ്റ്റ് 28 വരെ നീട്ടി മദ്രാസ് ഹൈക്കോടതി (Madras High Court by-election stay). ഇതോടെ വരാനിരിക്കുന്ന ഓഗസ്റ്റ്...

കുതിരയ്ക്ക് കൊട്ടാരം, മാർബിൾ തീറ്റത്തൊട്ടി, പിന്നെ സെനറ്റർ പദവിയും!...

ഒരു രാജ്യത്തിന്റെ പാർലമെന്റിൽ അംഗമാകാൻ വിദ്യാഭ്യാസവും രാഷ്ട്രീയ പരിചയവും ജനപിന്തുണയും വേണമെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ പുരാതന റോമിൽ ഒരു കുതിരയെ സെനറ്ററാക്കാൻ ഒരുങ്ങിയ ചക്രവർത്തിയുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ? അതും സ്വന്തം കുതിരയ്ക്ക് കൊട്ടാരവും...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...